മുടിയുടെ ആന്തരികമായ പോഷക വൈകല്യം പരിചരണത്തിലെ അപാകതകളും പരിഹരിക്കാൻ പറ്റുന്ന ഒരു ഷാംപൂ. | Shampoo For Hair Growth

നമുക്ക് മുടിയുടെ അഴകിന് ആയുർവേദ ഷാമ്പുകൾ എന്തൊക്കെയാണെന്ന് നോക്കാം. മുടിയുടെ പരിചരണം ശ്രദ്ധയോടെ അല്ലെങ്കിൽ മുടികൊഴിച്ചിലിനൊപ്പം മുടി പൊട്ടി പോവുക മുടിയുടെ അറ്റംപിളരുക തുടങ്ങിയ അനുബന്ധ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും. മുടിയുടെ അഴകിനെ വിലങ്ങു തടിയായി നിൽക്കുന്ന അനേകം പ്രശ്നങ്ങൾ ഉണ്ട്. ഇതിന് പരിഹാരമായി വിപണിയിൽ ലഭ്യമായ ഷാമ്പുകളും ഹെറോയിലുകളും പരീക്ഷിച്ച പരാജയപ്പെട്ടവരാണ് ഏറെയും. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തും. ക്രമേണ മുടിയുടെ ആരോഗ്യത്തെയും ഇത് സാരമായി ബാധിക്കുന്നു.

മുടിയുടെ പരിചരണം ശ്രദ്ധയോടെ അല്ലെങ്കിൽ മുടികൊഴിച്ചിലിനൊപ്പം മുടി പൊട്ടി പോവുക മുടിയുടെ അറ്റംപിള്ള തുടങ്ങിയ അനുബന്ധ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും. മുടിയുടെ ശുചിത്വം പ്രധാനമാണ് തലയോട്ടിനു പുറമേയുള്ള ചർമ്മത്തിന്റെ ശുചിത്വം സംരക്ഷിച്ചില്ലെങ്കിൽ മുടികളുടെ ആരോഗ്യം ക്ഷയിക്കാൻ ഇടയുണ്ട്. ഇതോടൊപ്പം പേൻ മറ്റ് ഫംഗസുകൾ തുടങ്ങിയവ ബാധിക്കാനും സാധ്യതയുണ്ട്.

മുടിയുടെ ആരോഗ്യം നിലനിർത്തണമെങ്കിൽ പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയ സമീകൃത ആഹാര ശൈലിയോടൊപ്പം തന്നെ പുറമേയുള്ള പരിചരണവും പ്രധാനമാണ്. മുടിയിൽ പൊടിയും അഴുക്കുംപുരണ്ട് മുടിയുടെ ആകർഷണം നഷ്ടമാകുന്ന ഘട്ടങ്ങളിലാണ് പൊതുവേ എല്ലാവരും ഷാംപൂ ഉപയോഗിച്ചു തുടങ്ങുന്നത്. വിപണിയിൽ നിന്ന് വാങ്ങുന്ന ഷാമ്പു ഉപയോഗിക്കുമ്പോൾ ഗുണമേന്മയെ ബ്രാൻഡ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

മുടിയുടെ സംരക്ഷണത്തിന് ഉത്തമം താളി തേക്കുന്നതാണ്. ചെമ്പരത്തി കുറുന്തോട്ടി തുടങ്ങിയ പ്രകൃതിയിൽ നിന്ന് ലഭ്യമാകുന്ന സസ്യങ്ങൾ ഉപയോഗിച്ചാൽ തയ്യാറാക്കുന്ന താളി. മുടിക്ക് തിളക്കവും കരുത്തും നൽകുന്ന ഒന്നാണിത്. മുടിയുടെ ആന്തരികമായ പോഷക വൈകല്യം പരിചരണത്തിലെ അപാകതകളും ഇതിലൂടെ പരിഹരിക്കാൻ സാധിക്കും എന്ന് തെളിഞ്ഞിട്ടുണ്ട്.