രാവിലെ ഉണർന്നാൽ തുമ്മലും അലർജിയും ഉള്ളവരാണോ നിങ്ങൾ എങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ | Remedy For Allergy

കാലടിയിൽ സവാള വെച്ച് ഉറങ്ങുമ്പോൾ ഉള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ. സവാള നമ്മുടെ ഭക്ഷണത്തിൽ പ്രധാന സ്ഥാനമുള്ള ഒന്നാണ്. പല ആരോഗ്യഗുണങ്ങളും ഉള്ള ഒന്നാണിത്. സൾഫറിന്റെ ഉറവിടമായതുകൊണ്ട് ആരോഗ്യപരമായ ഗുണങ്ങളും ഏറെ. പുരാതന കാലം മുതൽ ചികിത്സാ പരമായ ആവശ്യങ്ങൾക്ക് ഉള്ളി ഉപയോഗിച്ചിരുന്നു. ലോകാരോഗ്യ സംഘടന വിശപ്പുണ്ടാകാനും രക്തക്കുഴികൾ കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്ന രോഗമായ അത്രോയിറ്റിസ് എന്ന രോഗത്തിന് പ്രതിവിധിയായും ഉള്ളിയെ പരിഗണിക്കുന്നു.

കടുത്ത ആത്മ അലർജി ബ്രോങ്കൈറ്റിസ് ജലദോഷം ജലദോഷവുമായി ബന്ധപ്പെട്ട ചുമ എന്നീ രോഗങ്ങൾക്ക് കുറവ് ലഭിക്കാൻ ഉള്ളി സഹായിക്കും എന്ന് ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടുന്നു. സൽഫറിന്റെ സാന്നിധ്യമാണ് ഉള്ളിക്ക് ഔഷധഗുണം നൽകുന്നത്. മികച്ച ആന്റി ഓക്സിഡന്റുകളായ ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിർവീരമാക്കുന്നു. നൂറ്റാണ്ടുകളായി ഉള്ളിയെ ഔഷധാവിശ്യങ്ങൾക്കായി മനുഷ്യൻ ഉപയോഗിച്ചുവരുന്നുണ്ട്.

കാൽസ്യം സോഡിയം പൊട്ടാസ്യം സെലനിയം ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ ഉള്ളിൽ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവർത്തിക്കാനുള്ള ഉള്ളിയുടെ കഴിവ് ഏറെ പ്രശസ്തമാണ്. ഇതിന് പുറമേ മുടി വളർച്ചക്കും ഏറെ നല്ലതാണ് സവാള. ഇതിലെ സൾഫർ ആണ് ഈ ഗുണം നൽകുന്നത്. കഷണ്ടിയിൽ പോലും മുടിക്കാൻ സവാള സഹായിക്കും എന്ന് പറയുന്നു.

രാത്രി കിടക്കാൻ നേരം ഒരു കഷ്ണം സവോള മുറിച്ച് കാലിനടിയിൽ വച്ച് സോക്ക്സ് ഇട്ടു കിടന്നാൽ ഗുണങ്ങൾ പലതാണ്. ഇതിനെക്കുറിച്ച് അറിയുക. ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഒന്നാണിത് അതുകൊണ്ടുതന്നെ രോഗങ്ങളെ ചേർത്ത് ശരീരത്തിന് പ്രതിരോധശേഷി നൽകും രാവിലെ ഉണർന്നെഴുന്നേറ്റ തുമ്മലും അലർജിയും ഉള്ളവർ ഇത് ചെയ്തു നോക്കുന്നത് ഏറെ നല്ലതാണ്.