ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചുവേണം ഹെന്ന തലയിൽ ഉപയോഗിക്കുവാൻ

നരച്ച മുടി അകറ്റാൻ ചെയ്യുന്ന പ്രകൃതിദത്തമായ മാർഗ്ഗമാണ് ഹെന്ന. തുളസി തളിരില ചൂടിയ തുമ്പു കെട്ടിയ ചുരുൾമുടിയും പനം കൊല പോലെ തിങ്ങി വിടർന്ന മുടിയും ഇന്ന് കാവ്യഭാവനയിൽ മാത്രമാണ് ഉള്ളത്. താരൻ മുടി കൊഴിച്ചിൽ എന്ന് വേണ്ട എന്തൊക്കെ പ്രശ്നങ്ങളാണ് ശ്രീ പുരുഷ ഭേദമന്യേ ഇക്കാലത്ത് മുടിയെ ബാധിക്കുന്നത്. ജീവിതശൈലിയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ തന്നെയാണ് ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. വായു മലിനീകരണം ക്ലോറിൻ വെള്ളത്തിൽ മുടി കഴുകുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം.

മുടിയുടെ ആരോഗ്യത്തെ ഘട്ടം ഘട്ടമായി നശിപ്പിക്കുന്ന കാര്യങ്ങളാണ്. മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ഹെന്ന ഉപയോഗിച്ച് എങ്ങനെ ഹെർബൽ ട്രീറ്റ്മെന്റ് ചെയ്യാം എന്ന് നോക്കാം. മുടി കൊഴിച്ചിലിനും താരനും ഇല്ലാതാക്കുന്നതിന് ഹെന്ന ഒരു സഹായകമാണ്. ആവശ്യമായ ഇൻഗ്രീഡിയൻസ് ഹെന്ന പൗഡർ ഒന്നര കപ്പ് തേയില ഒന്നര ടീസ്പൂൺ കാപ്പിപ്പൊടി.

ഒന്നര ടീസ്പൂൺ മുട്ടയുടെ വെള്ള ഒരെണ്ണം നാരങ്ങ ഒരെണ്ണം. തൈര് ഒന്നര കപ്പ് ഓയിൽ 10 ഡ്രോപ്പ്. ഇതെല്ലാം കൂടെ നന്നായി മിക്സ് ചെയ്ത് ഇരുമ്പ് ചീനച്ചട്ടിയിൽ ആക്കി വയ്ക്കുക. ഒരു ദിവസം ആക്കി വെക്കുക അതിനുശേഷം ആവശ്യാനുസരണം ഹെയറിനും ആവശ്യമായ അളവിൽ എടുക്കുക. തലയുടെ നടുഭാഗത്തുനിന്നും ഹെയർ എടുത്ത് ഫുൾ ഹെയറിൽ ഫുള്ളും മിശ്രിതം തേച്ചുപിടിപ്പിക്കുക.

അതുപോലെതന്നെ തലയുടെ എല്ലാ ഭാഗത്തും ഈ മിശ്രിതം തേച്ചുപിടിപ്പിക്കുക ശ്രദ്ധിക്കുക. അതിനുശേഷം ഒരു മണിക്കൂറിനു ശേഷം വെറുതെ വാഷ് ചെയ്ത് ഡ്രൈ ചെയ്തു മുടിയെ വളരെയധികം സംരക്ഷിക്കാവുന്നതാണ്. ഹെയർ സ്മോത്തിനിങ്ങിനും ഹെയർ ഗ്രോത്തിനും വളരെ നല്ല ഒരു ട്രീറ്റ്മെന്റ് ആണ് ഹെന്ന ട്രീറ്റ്മെന്റ്.