നിങ്ങളുടെ ശരീരഭാരം നാലു കിലോ വരെ കുറയും രാത്രിയിൽ ഇത് കഴിച്ചാൽ | Tips For Reducing Body Weight

വണ്ണം കുറയ്ക്കുക എന്നുള്ളത് പലരുടെയും സഫലമാകാത്ത സ്വപ്നം പോലെ കൊണ്ടു നടക്കുന്നവർ ഉണ്ട്. എത്ര ഡയറ്റ് ചെയ്തു എന്ന് പറഞ്ഞാൽ ചിലപ്പോൾ മാസത്തിലൊരിക്കലോ ചെലപ്പോ രണ്ടാഴ്ചയിലൊരിക്കലും ഒക്കെ ഒരു കല്യാണം കൂടി എന്നാൽ ഈ ഡയറ്റിംഗിന്റെ എല്ലാം അവിടെ വച്ച് തീരുകയും അതുപോലെ നമ്മള് ആഴ്ചയിൽ ഒരിക്കൽ പുറത്തുനിന്ന് വരുന്നതാണ് ഫുഡ് കഴിച്ച് എന്നാൽ ആ ഒരു കഴിപ്പുകൊണ്ട് തന്നെ ഡയറ്റിന്റെ എല്ലാം കോമ്പൻ സൈറ്റ് ചെയ്ത് ഭക്ഷണം കഴിക്കുന്നു. അതിന് ചെയ്യാവുന്ന ഒരു കാര്യം നമ്മൾ പുറത്തുനിന്ന് ഭക്ഷണം കഴിക്കില്ല.

എന്ന് ഒരു ശബദം ചെയ്യുക തന്നെ മിക്കവാറും ആളുകളുടെ വണ്ണത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ എന്റെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയത് ഒന്നെങ്കിൽ മധുരം അല്ലെങ്കിൽ ബേക്കറി സാധനങ്ങൾ കറുമുറ കടിച്ചു തിന്നാവുന്ന എണ്ണയിൽ പൊരിച്ച പലഹാരങ്ങൾ അല്ലെങ്കിൽ മൈദ അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ അത് പൊറോട്ട ആയിരിക്കാം.

ചിലപ്പോൾ മൈദ അടങ്ങിയതാണ് ഈ ബ്രെഡും ബിസ്കറ്റും തുടങ്ങിയ സാധനങ്ങൾ എല്ലാം അങ്ങനെ ഏതെങ്കിലും രീതിയിൽ നമുക്ക് ആവശ്യമായിട്ടുള്ളതിനേക്കാൾ കൂടുതൽ കാലറി ഉള്ളിലോട്ട് പോകുന്നു എന്നുള്ള തന്നെയാണ്. വണ്ണം കൂടുന്നതിനുള്ള പ്രധാന കാരണങ്ങൾ. അതേപോലെ ഈ ചോറ് ഭക്ഷണങ്ങൾ അരി.

ആഹാരങ്ങൾ ഒക്കെ കഴിക്കുന്നവരെ ഒരു പാത്രം നിറയെ ചോറ് എടുത്തിട്ട് അതിന്റെ അറ്റത്ത് അല്പം കറി ഒക്കെ ഇട്ടായിരിക്കും കഴിക്കുന്നത് അതിന് നമ്മൾ ചെയ്യേണ്ടത് ഒരു പ്ലേറ്റ് എടുത്ത് അതിൽ നാലായി തിരിക്കുക അതിന്റെ നാലിൽ ഒരു ഭാഗം മാത്രം അരി ആഹാരത്തിനായി കൊടുക്കുക. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.