ആവണക്ക്,ചിറ്റവണക്ക്, ആവക്കെണ്ണ ഔഷധഗുണങ്ങൾ…

ഭാരതത്തിൽ ഉടനീളം കാണപ്പെടുന്ന ഒരു സസ്യമാണ് ആവണക്ക്. കുപ്പത്തൊട്ടിയിലെ റോഡ് അരികിലെ തുളസായ സ്ഥലങ്ങളിലെ അങ്ങനെ എല്ലാ സ്ഥലങ്ങളിലും ആവണക്ക് ധാരാളമായി വളരുന്നുണ്ട്. പ്രധാനമായും ആവണക്ക് രണ്ട് വിധത്തിലാണ് ഉള്ളത്. വെളുത്ത ആവണക്ക് ചുവന്ന അവണക്ക്. വെളുത്ത ആവണക്ക് എന്നാൽ ഇലയും തണ്ടും പച്ചയായിരിക്കും. ഇതാണ് ഔഷധങ്ങൾക്കായി കൂടുതലും ഉപയോഗിക്കുന്നത്. വാതരോഗങ്ങൾക്കുള്ള ഉത്തമ ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇല വേര് എണ്ണ എന്നിവയാണ് ഔഷധങ്ങൾക്ക് കൂടുതലും ഉപയോഗിക്കുന്നത്.

നിരവധി ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുമ്പോൾ വളരെയധികം പ്രാധാന്യമുള്ളതായി മാറുന്നു എന്നാണ് പല പഠനങ്ങളും പറയുന്നത്. എണ്ണക്കു നിലയിൽ വ്യാപകമായി ഇന്ത്യയിൽ പലസ്ഥലങ്ങളിലും കൃഷി ചെയ്തുവരുന്നു. അവണക്കിന് കുരുവിൽ വേഷം അടങ്ങിയിട്ടുണ്ട് അത് പാലിൽ ഇട്ടു കഴിക്കുകയോ പാലിൽ ഇട്ടതിനുശേഷം പാലു കുടിക്കുകയും ചെയ്താൽ ഈ വിഷാംശം ഇല്ലാതായി ശുദ്ധമാകുന്നതായിരിക്കും.

കുരു എണ്ണയാക്കുമ്പോൾ എണ്ണയിൽ ആ വിഷാംശം ഉണ്ടാകുന്നതല്ലപിണ്ണാക്ക് നഷ്ടപ്പെട്ടു പോകുന്നതായിരിക്കും.ഇതിന് വളരെയധികം ഔഷധ പ്രാധാന്യമുള്ള ഒന്നാണ്. ആരാ ഔൺസ് അവണക്കെണ്ണപാലിൽ ചേർത്ത് രാത്രി കഴിക്കുകയാണെങ്കിൽ ശരീരത്തിന് ഊർജ്ജവും ഉന്മേഷവും ലഭിക്കുന്നതിന് വളരെയധികം നല്ലതാണ്. ഇത് വയറുവേദന നീര് നടുവേദന എന്നിവ ഇല്ലാതാക്കി ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സഹായിക്കും.

രണ്ടാമത്തെ പ്രയോഗം വിഷാംശം ചെന്ന് ആഹാരം വയറിൽ ചെന്നു എന്ന് മനസ്സിലായാൽ അരാവൺസ് അവണക്ക് എണ്ണ കഴിച്ച് വയറിളക്കി കഴിഞ്ഞാൽ അ വിഷാംശം ഇല്ലാതാക്കാൻ സാധിക്കുന്നതായിരിക്കും. മൂന്നാമത്തെത് രണ്ട് ചെറിയ ടീസ്പൂൺ എണ്ണ ചൂടുവെള്ളത്തിൽ ഒഴിച്ച് അഞ്ച് പനി മാറുന്നതിന് അത്യുത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.