കടുകെണ്ണയുടെ ഞെട്ടിക്കും ഗുണങ്ങൾ..
കടുകെണ്ണയുടെ രുചി വടക്കേ ഇന്ത്യയിൽ ജീവിക്കുന്ന മലയാളിക്ക് ഏറെ പരിചിതമാണ്.നമുക്ക് വെളിച്ചെണ്ണ പോലെ പ്രിയപ്പെട്ടതാണ് വടക്കേ ഇന്ത്യക്കാർക്ക് കടുകെണ്ണയും. കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗം തടയും.മോണോ സാച്ചുറേറ്റഡ് പൊളിഅൺ സാച്ചുറേറ്റഡ് ഫാറ്റും കടുകണ്ണയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ രണ്ടും തന്നെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും സഹായിക്കുന്നവയാണ്. കൊളസ്ട്രോളിന് നിയന്ത്രത്തിൽ ആക്കുക വഴി ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന്.
ഇത് വളരെയധികം സഹായിക്കുന്നു. ബാക്ടീരിയ ഫംഗസ് വൈറസ് ഇവയെ പ്രതിരോധിക്കുന്നതിനാൽ ദഹന വ്യവസ്ഥയെ അണുബാധകളിൽ നിന്നും സംരക്ഷിക്കാൻ മികച്ചതാണ്. ഉയർന്ന സ്മോക്കിങ് പോയിന്റ് ഉള്ളതിനാൽ വറുക്കാൻ ഈ എന്ന് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ഒമേഗ ത്രീ ഒമേഗ സിക്സ് ആസിഡുകൾ മിതമായ തോതിൽ അടങ്ങിയിരിക്കുന്നു. സാച്ചുറേറ്റഡ് ഫാറ്റ് വളരെ കുറവാണ്.
നല്ല കൊഴുപ്പുകളായ മോണോ അൺസേർട് ഫാറ്റ് 60% ത്തോളം അടങ്ങിയിട്ടുണ്ട്.അതുപോലെതന്നെ പോളി അൺസാച്ചുറേറ്റഡ് സാറ്റും കടുകെണ്ണയിൽ അടങ്ങിയിരിക്കുന്നു.അതുപോലെ ലിനോലി എനിക്ക് ആസിഡ് അർബുദത്തെ പ്രതിരോധിക്കുന്നതാണ് ഇതും കടുകെണ്ണയിൽ ഉൾപ്പെട്ടിട്ടുള്ള ഒന്നാണ്.കൂടാതെ ദഹനത്തിനും സഹായിക്കുന്ന ഒന്നാണിത്. രസങ്ങളെ ഉദ്ധീപിക വഴി വിശപ്പുണ്ടാക്കുവാനും ഇത് ഏറെ സഹായിക്കുന്നുണ്ട്. കടുകണ്ണിയിൽ ജീവകം ഈ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.ചർമ്മത്തെ ഫ്രീ റാഡിക്കലുകളുടെ സംരക്ഷിക്കുവാനും കടുകെണ്ണ ഏറെ മുന്നിട്ടുനിൽക്കുന്നു. കടുകെന്ന ദേഹത്ത് പുരട്ടി തടവുന്നത് രക്ത സംക്രമണം വർധിപ്പിക്കാൻ നല്ലൊരു മാർഗമാണ്. പ്രതിരോധശക്തി കൂട്ടുകയും ചെയ്യുന്നു .ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ സംബന്ധമായ ഇത് തലമുടിയുടെ വളർച്ചക്കും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.