രണ്ടുതരം ചെടികൾ ആണെങ്കിലും ഔഷധപ്രയോഗങ്ങൾ ഒന്നുതന്നെയാണ് ഏതാണ് ഈ ചെടികൾ എന്നറിയാമോ | Medicinal Plants

ഞരമ്പുടൽ കർപ്പോടൽ എന്നൊക്കെ അറിയപ്പെടുന്ന രണ്ടുതരം സസ്യങ്ങളെയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുന്നത്. രണ്ടിനും രണ്ട് ശാസ്ത്രീയ നാമങ്ങൾ ആണ് എങ്കിലും വൈവിധ്യമാർന്ന പേരുകളിൽ അറിയപ്പെടുന്നുണ്ടെങ്കിലും ഔഷധ ഉപയോഗങ്ങൾ ഒരേ പോലെയാണ്. അതുകൊണ്ട് ഈ രണ്ടു സസ്യങ്ങളെയും ഒരുമിച്ചാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. മലയാളത്തിലെ ഞരമ്പ്ടൽ അര മോടൻ ചന്ദ്രവല്ലി ചിറ്റിലകൊടി പന്നിവള്ളി മധുമരം മധു മാലതി വെള്ളോടൻ മാധവി മാധവിലത സീതാ മധുമല വെള്ളോടൽ എന്നൊക്കെ ഇതിന് പേരുണ്ട്.

കാണപ്പെടുന്ന സ്ഥലങ്ങൾ ഏതൊക്കെ നോക്കാം ഇന്ത്യയിലെ മറ്റ് ഏഷ്യൻ രാജ്യങ്ങളിലും കാണുന്ന നിത്യഹരിതമായ ബഹുവർഷ വള്ളിച്ചെടിയാണ് ഇത് രണ്ടും. രണ്ടുതരം ഞരമ്പോടലുകളും തെക്കേ ഇന്ത്യയിലെ തദ്ദേശവാസിയായ കേരളത്തിൽ പലയിടത്തും കാണപ്പെടുന്നു. ഈ രണ്ടുതരം ഞരമ്പോടലുകളും പ്രത്യേകത അധികം മൂത്തതും തീരെ മൂക്കാത്തതും അല്ലാത്ത ഇടത്തരം മൂപ്പുള്ള ഇലകൾ എടുത്ത് കയ്യിലിട്ട് കശക്കി.

തിരുമിയാല് അതിന്റെ ഇലയുടെ ഞരമ്പ് ഒഴുകിയുള്ള ബാക്കി ഭാഗങ്ങൾ പൊടിഞ്ഞു പോവുകയും ഞരമ്പുകൾ വല പോലെ കിട്ടുന്നതുമാണ്. ഇതാണ് ഈ രണ്ടു തരം സസ്യങ്ങളെയും തിരിച്ചറിയാനുള്ള പ്രധാനപ്പെട്ട കാരണം. ഔഷധത്തെ നോക്കാം ഞരമ്പ്ടൽ സമൂലം ഔഷധ യോഗ്യമാണെങ്കിലും ഇലയാണ് കൂടുതലായിട്ട് ഔഷധത്തിനുവേണ്ടി ഉപയോഗിക്കുന്നത് ഓടിവ് ചതവുകൾക്ക് പ്രത്യക്ഷമാണ്.

ഞരമ്പടല് വേരിക്കോസിന് വളരെ പ്രയോജനപ്രദമാണ്. തൈലം എല്ലാത്തരം ശരീരവേദനകൾക്ക് നല്ലതാണ് പക്ഷേ വയറുവേദന തലവേദന മുതലായ വേദനകൾ ഇതുകൊണ്ട് പറ്റില്ല ഞരമ്പ് സംബന്ധമായ വേദനകൾക്ക് അത് വളരെയധികം ഫലപ്രദമാണ്. ഔഷധപ്രയോഗങ്ങളെ നോക്കാൻ ഒന്ന് ഞരമ്പോടലുകളും നീരും സമം എള്ളണ്ണയോ വെളിച്ചെണ്ണയോ കാച്ചി ഒറ്റമൂലിയായി ഉപയോഗിക്കുന്നതാണ് പൊതുവേ ഞരമ്പോടലുകളും തൈലം എന്നറിയപ്പെടുന്നത്.