ഈ ചെടിയുടെ വെളുത്ത ഇല, വിറ്റാമിൻ എ യുടെ കലവറയാണ്. ഈ ചെടിയെ അറിയാമോ

പൊതുവെ എല്ലാവർക്കും പരിചയമുള്ള ഒരു സസ്യത്തെ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുക. വെള്ളിലത്താളി വെള്ളില വെള്ളിലം വെള്ളിലത്താളി വെളിയില് വെളിയിലെത്താളി എന്നൊക്കെയാണ് ഇത് അറിയപ്പെടുക. മുസാണ്ട വർഗ്ഗത്തിൽ പെടുന്ന ചെടിയാണിത്. ഈ ചെടി കേരളത്തിൽ അങ്ങോളമിങ്ങോളം ധാരാളമായി കാണാൻ സാധിക്കും. ഈ ചെടിയുടെ ഇല താളി ആയിട്ട് ഉപയോഗിക്കാറുണ്ട്. മലയാളത്തിലെ വളരെ പ്രസിദ്ധമായ അമ്മ കറുമ്പി മോളു വിളമ്പി മോളുടെ മോളൊരു സുന്ദരി എന്ന കടങ്കഥയുടെ ഉത്തരം ഈ ചെടിയാണ്.

അതിന്റെ ഇലകളിലെ മാറ്റങ്ങളാണ് ഇതിന് സൂചന കൊടുക്കാം. വെള്ളില എന്ന പേര് വരാൻ കാരണം ഈ സസ്യത്തിന്റെ പൂങ്കുല യോടൊപ്പം കാണുന്ന തിളങ്ങുന്ന വെള്ള നിറമുള്ള ഇലകൾ പോലെയുള്ള വിതളങ്ങളാണ്. ഒരർത്ഥത്തിൽ ഇത് ഇലയല്ല ഇല പോലെ തോന്നിക്കുന്ന വിധളങ്ങളാണ്. ചുവപ്പും ഓറഞ്ചും നിറമുള്ള പൂക്കൾ കുലകളായി കാണാം.

ശാഖകൾക്ക് ബലം കുറവായതിനാൽ മറ്റു ചെടികളുടെ താങ്ങ് കിട്ടിയാൽ ആറുമീറ്റർ വരെ ഉയർന്ന ഈ സസ്യം വളർന്നത് കാണാൻ സാധിക്കും. ഈ ചെടിയുടെ പുത്തൻ ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട് മുസാണ്ട എന്ന പേരിലൊക്കെ നമ്മുടെ പൂന്തോട്ടങ്ങളിൽ വളർന്നട്ടുവളർത്താറുമുണ്ട് അതുമാത്രമല്ല വെള്ളിലയും വളർത്താറുണ്ട്. എന്തൊക്കെയാണ് വെള്ളിലയുടെ ഔഷധ ഗുണങ്ങൾ എന്ന് നോക്കാം.

വെളിയിൽ സംഭോണിൻ എന്ന രാസഘടകം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിന്റെ വേരും തളിരിലയും ഔഷധത്തിനായി ഉപയോഗിക്കുന്നു. ചുമ്മാ ശ്വാസ വൈഷമ്യം എന്നിവ ശമിപ്പിക്കാൻ ഇത് നല്ലതാണ്. ഇതിന്റെ വെളുത്ത ഇല വിറ്റാമിൻ എയുടെ കലവറയാണ്. ദുർമേസ് പുറന്തള്ളാൻ ആയിട്ട് വെളിയില് നല്ലതാണ്. കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ ആയിട്ടും ചെടിയുടെ ഇല വളരെ നല്ലതാണ്.