ഒത്തിരി അസുഖങ്ങൾക്ക് പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെ..
ചെറിയ അസുഖങ്ങൾക്ക് പോലും അമിതമായ മരുന്നു കഴിക്കുന്ന ശീലമുള്ളവരാണ് നമ്മൾ മലയാളികൾ എന്നാൽ നമ്മുടെ അടുക്കളയിലും അടുക്കള തോട്ടത്തിലുമുള്ള പല ആഹാര വസ്തുക്കളും ഉത്തമ ഔഷധങ്ങളാണെന്ന് നാം അറിയുന്നില്ല. പലതരത്തിലുള്ള രൂപങ്ങളിൽ നിന്നും രക്ഷിക്കാൻ നമ്മൾ കഴിക്കുന്ന പച്ചക്കറികളും പഴങ്ങളും നമ്മെ സഹായിക്കും. അതിലൊന്നാണ് വെളുത്തുള്ളി ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയേണ്ട. വെളുത്തുള്ളിയുടെ ഔഷധ ഫലങ്ങൾ ധാരാളമാണ്. ഇതിലെ ആന്റിഓക്സിഡന്റുകളും അലിസിനും വൈറ്റമിൻ എ ബി 1 2 സി.
തുടങ്ങിയ ഘടകങ്ങളും മനുഷ്യരിലെ പല രോഗങ്ങളെയും മാറ്റാൻ ഉത്തമമാണ്. വയറുവേദനയും ദഹനസംബന്ധമായ മറ്റ് സുഖങ്ങളും ഇല്ലാതാക്കാൻ വേണ്ടി വെളുത്തുള്ളി വളരെ നല്ലതാണ്. ഒന്നോ രണ്ടോ വെളുത്തുള്ളി തൊലി കളഞ്ഞ് അരക്കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് വളരെയധികം നല്ലതാണ്. വെളുത്തുള്ളിയുടെ ഉപയോഗം ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാനും വിരശല്യം ഒഴിവാക്കാനും ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശം.
ഇല്ലാതാക്കാനും സഹായിക്കുന്നു.അത് കൂടാതെ നമ്മുടെ ശരീരത്തിലെ അമിത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും വെളുത്തുള്ളി അത്യുത്തമമാണ്.മാത്രമല്ല ക്യാൻസർ പോലുള്ള മഹാരോഗങ്ങളെ പോലും തടയാനും വെളുത്തുള്ളിയിലെ ആന്റിഓക്സിഡന്റ് കഴിയും. മറവിരോഗത്തിന് വരെ വെളുത്തുള്ളി ഉപയോഗിക്കാം. മറവി രോഗത്തെ ചെറുക്കാനും വെളുത്തുള്ളി കഴിക്കുന്നത് മികച്ച ഫലം നൽകും. ആസ്മ ഉള്ളവരിൽ ശ്വാസതടസം മാറാൻ.
വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ് എന്ന് പറയപ്പെടുന്നു. പല്ലുവേദന ഉള്ളപ്പോൾ അല്പം വെളുത്തുള്ളി മുറിച്ച് വേദനയുള്ള പല്ലിനിടയിൽ വയ്ക്കുക വേദന മാറിക്കിട്ടും. ടൈൽസിന് പശുവിനെയും വെളുത്തുള്ളി വറുത്തു കഴിക്കുക. നല്ല ഫലം ലഭിക്കുന്നതാണ്. കൊളസ്ട്രോൾ പ്രഷർ എന്നിവ കുറയ്ക്കുന്നതിനും വെളുത്തുള്ളി കഴിക്കുന്നത് വളരെയധികം നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.