മുടിവളർച്ചക്ക് സഹായിക്കുന്ന, കേശരാജൻ എന്നറിയപ്പെടുന്ന ഈ ചെടിയെ മനസിലായോ

ദശപുഷ്പ മഹാത്മ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന കയ്യോന്നിയെ കേശരാജൻ എന്ന് സംസ്കൃത നിഘണ്ടുകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. കേസ് സംരക്ഷണത്തിൽ ഇതിന്റെ പ്രത്യേകത ഒന്നുകൊണ്ടുമാത്രം ആയിരിക്കും ഈ ഗുണഗണങ്ങൾക്ക് എല്ലാം പുറമേ ബുദ്ധിവികാസത്തിനും കരൾ സംബന്ധമായ ചികിത്സിക്കും അറിയപ്പെടുന്നത്. കഞ്ഞുണ്ണി കയ്യുംകണ്ണിയം എന്നൊക്കെ പല പേരുകളിലും ഇതറിയപ്പെടുന്നു.എണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കാറുണ്ട്. വളർച്ച മുടികൊഴിച്ചിൽ താരം മുടിയുടെ അറ്റംപിള്ളേർ തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ്.

കയ്യോന്നി എണ്ണ കൈരളിന് നല്ല ടോണിക്കയും ആയുർവേദത്തിൽ ഇത് ഉപയോഗിക്കാറുണ്ട്. വാതുസംബന്ധമായ സർവ്വ രോഗങ്ങൾക്കും ഇത് ഏറെ ഫലപ്രദമാണ്. ഇന്ത്യയിൽ ജലം സുലഭമായി ലഭിക്കുന്ന ഇടങ്ങളിൽ ഇടത്തും കയ്യോന്നി കാണാറുണ്ട് ബംഗ്ലാദേശ് ശ്രീലങ്ക തുടങ്ങി മിക്ക ഏഷ്യൻ രാജ്യങ്ങളിലും രാജ്യങ്ങളിലും ഇത് വളർന്നുവരുന്നു. പുഷ്പത്തിന്റെ നിറഭേദം അനുസരിച്ച് വെള്ളമഞ്ഞ നീര് എന്നിങ്ങനെ മൂന്ന് ഇനങ്ങൾ ആണ്.

കയ്യോന്നിയുള്ളത് ഇവയിൽ വെള്ള ഇനമാണ് കേരളത്തിൽ സാധാരണയായി കാണപ്പെടുന്നത്. 70 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ട് വളരെ മൃദുവും വെളുത്ത നനത്ത രോമങ്ങൾ നിറഞ്ഞതുമാണ്. വളരെ കുറവാണ്. ചെടിയുടെ എല്ലാ ഭാഗങ്ങളും തന്നെ ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഇലയുടെ നീരാണ് കേസ് വർദ്ധകം ചെടി മുഴുവനായും കഷായം വെച്ച് കഴിക്കുന്നത് ഉദരക്രമിക്കും കരളിനും പ്രയോജനകരമാണ്.

ആയുർവേദ ശാസ്ത്രശാഖയിൽ തലവേദനയ്ക്കും മുടികൊഴിച്ചിലിനും ഇതിന്റെ നീര് ഉപയോഗിച്ചുവരുന്നു. ചരക്ക് സംഹിതയിലും അഷ്ടാംഗഹൃദയത്തിലും ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.നീര് ഇടിച്ചു പിഴിഞ്ഞ് എടുത്തശേഷം ഇല അരച്ചത് കൽക്കമാക്കി ചേർത്ത് വിധിപ്രകാരം കാച്ചി എടുക്കുകയാണ് എണ്ണ കാച്ചാൻ ചെയ്യുന്നത്. ഈ എണ്ണ തലയിൽ പുരട്ടുന്നത് മുടി വളരാൻ ഏറെ സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.