തടി കുറയ്ക്കാൻ കിടിലൻ വഴി.

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും ശരീരഭാരം എന്നത്. ശരീരഭാരം എന്നത് ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെയും വളരെയധികം പ്രശ്നങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ് ഇതിനെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും അത് ആരോഗ്യകരമായ ഭക്ഷണശീലവും ഉറക്കക്കുറവും സ്ട്രെസ്സും അതുപോലെ തന്നെ വേണ്ട വ്യായാമം കുറവുമാണ് ഇത്തരം പ്രശ്നങ്ങൾ വളരെയധികം വർദ്ധിക്കുന്നതിന് കാരണമായി തീരുന്നത് ഇതു പരിഹരിക്കുന്നതിന് വേണ്ടി.

ഇന്ന് ഒത്തിരി ആളുകൾ കൃത്രിമ മാർഗങ്ങളുടെ പുറകെ പോയിക്കൊണ്ടിരിക്കുകയാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ഒട്ടും നമ്മുടെ ആരോഗ്യത്തിന് ഗുണമല്ല എന്നതാണ് വാസ്തവം അതുകൊണ്ട് തന്നെ കൃത്രിമ മാർഗ്ഗങ്ങളിലൂടെ അല്ലാതെ തന്നെ ശരീരഭാരം കുറയ്ക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്.

ഇത്തരത്തിൽ വീട്ടിൽ തന്നെ നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. ഒരു സ്ഥലവുമില്ലാതെ ശരീരഭാരം കുറയ്ക്കാൻ ഉപകരിക്കുന്ന ചില മാർഗങ്ങളാണ് പറയുന്നത്. ആഹാരം കഴിക്കുന്നതിനു മുമ്പാണോ ശേഷമാണോ വെള്ളം കുടിക്കേണ്ടത് എന്നതിനെക്കുറിച്ച് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. ശരീരത്തിന്റെ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് ഒരു സന്തോഷവാർത്ത. അധികം ചെലവില്ലാതെ ഭാരം കുറയ്ക്കാൻ ഒരു ചികിത്സയുണ്ട് നിങ്ങളുടെ അധികഭാരം കുറയ്ക്കാൻ.

ഒന്ന് രണ്ട് ഗ്ലാസ് വെള്ളത്തിൽ കഴിയുമെന്നാണ് പുതിയ കണ്ടുപിടുത്തം. ആഹാരത്തിന് മുമ്പ് വെള്ളം കുടിച്ചാൽ മിലിയും, ആഹാരത്തിന് ഒപ്പം വെള്ളം കുടിച്ചാൽ അതേ ശരീര നില തുടരും. ആഹാരത്തിനുശേഷം വെള്ളം കുടിച്ചാൽ തടിക്കും എന്നൊരു കാഴ്ചപ്പാട് ആയുർവേദത്തിൽ ഉണ്ട്. ആഹാരത്തിന് മുമ്പ് വെള്ളം കുടിക്കുമ്പോൾ ഭക്ഷണത്തിന്റെ അളവ് കുറയും എന്നതാണ് മെലിയാൻ ഒരു കാരണം. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.