നിരവധി ഔഷധഗുണങ്ങളുള്ള ഈ ചെടിയെ അതിശയച്ചെടി എന്നും അറിയപ്പെടുന്നു. ചെടിയെ മനസ്സിലായോ

വളരെയധികം കേട്ട് പരിചയിച്ച ഒന്നാണ് കറ്റാർവാഴ എന്നത്.വളരെയധികം ഔഷധഗുണമുള്ള സത്യമാണ് കറ്റാർവാഴ.കറ്റാർവാഴയുടെ ഉപയോഗങ്ങൾ അറിയാത്തവർ കേരളത്തിൽ വളരെയധികം ചുരുക്കം ആയിരിക്കും എന്നാൽ കറ്റാർവാഴ നമ്മൾ പ്രതീക്ഷിക്കുന്നത് അധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്തെല്ലാം ആണെന്ന് നോക്കാം. എന്റെ പ്രധാനപ്പെട്ട നാമ വിശേഷങ്ങൾ എന്തെല്ലാമാണ് എന്നു നോക്കാം. ഔഷധച്ചെടി പ്രഥമ ശുശ്രൂഷിക്കുള്ള മരുന്ന് ജീവന്റെ നാഡീ, അതിശയ ചെടി.

സ്വർഗ്ഗത്തിലെ മുത്ത് കുമാരി, എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് ഈ സസ്യത്തിന് ഉള്ളത്. സ്ത്രീകളുടെ ഉറ്റ ചങ്ങാതിയും സ്ത്രീകളുടെ പ്രത്യേക രോഗങ്ങൾക്കുള്ള മരുന്ന് സൗന്ദര്യം നിലനിർത്തുന്നത് കറ്റാർവാഴ ഉപയോഗപ്പെടുത്തുന്നത് കൊണ്ടാണ് ഇതിനെ കുമാരി എന്ന് പേര് വരുന്നതിന് കാരണമായത്.

നൈസർഗികമായ ഹിമാലയൻ ഭ്രാന്ത പ്രദേശങ്ങളിലും കേരളത്തിൽ പല സ്ഥലങ്ങളിലും കറ്റാർവാഴ നല്ല രീതിയിൽ വളരുന്നത്.ഭാരതത്തിലെ മിക്ക സ്ഥലങ്ങളിലും കറ്റാർവാഴ കൃഷി ചെയ്യുന്നവരാണ് വ്യവസായിക ആവശ്യത്തിന്.

ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്നത് കർണാടക സംസ്ഥാനത്തിലാണ്. ഇലകൾ ജലാംശം നിറഞ്ഞ വീർത്തവയാണ് ഇലകൾ 30 മുതൽ 50 സെന്റീമീറ്റർ വരെ നീളവും മുതൽ ഉണ്ടായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.