മുടിയെ സംരക്ഷിക്കാൻ ഇതാ കിടിലൻ വഴി അടുക്കളയിൽ തന്നെ..

സൗന്ദര്യ സംരക്ഷണത്തിന് കാര്യത്തിൽ ഇന്ന് പല വിരുദ്ധ വെല്ലുവിളികളാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്.അതിൽ പ്രധാനപ്പെട്ട ഒന്നുതന്നെയായിരിക്കുന്ന നമ്മുടെ മുടിയുടെആരോഗ്യം എന്നത്. ഇന്നത്തെ കാലത്ത് മുടിയുടെ ആരോഗ്യം എന്നത് പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ന് ഒട്ടുമിക്ക ആളുകളും മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളാണ് സ്വീകരിക്കുന്നത് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം മുടിയും നല്ല രീതിയിൽ.

സംരക്ഷിക്കുന്നതിന് ഇന്ന് പലതരത്തിലുള്ള ഉത്പന്നങ്ങൾ ലഭ്യമാണ്. വിവിധതരത്തിലുള്ള ഷാമ്പു വയലുകൾ കണ്ടീഷണറുകളിൽ എന്നിവയെല്ലാം ലഭ്യമാണ് എന്ന ഇത്തരത്തിലുള്ള ഉപയോഗിക്കുന്നത് നമ്മുടെ ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം കാരണം ഇത്തരം ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കരകൾ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ്.ഇതും മുടിയുടെ ആരോഗ്യത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

അതുകൊണ്ടുതന്നെ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും അതുപോലെ തന്നെ മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കി മുടി വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും വളരെയധികം സഹായകരമാണ്. ഇത്തരത്തിൽ മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹാരം കണ്ടെത്തി മുടിയൻ നല്ല രീതിയിൽ.

പോഷകനിറഞ്ഞ ഭാഗ്യം മാറ്റുന്നതിനെ വളരെയധികം സഹായിക്കുന്ന നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന യാതൊരുവിധത്തിലുള്ള പണച്ചെലവും ഇല്ലാത്ത രണ്ട് കാര്യങ്ങളാണ് കഞ്ഞിവെള്ളവും കറിവേപ്പിലയും. ഇവ രണ്ടും നമ്മുടെ മുടിക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ് ഇത് തലമുടിയിലെ ഒത്തിരി പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.