പോഷകാംശങ്ങളുടെ കലവറയാണ് ഈ ചെടി… ഇലക്കറിയായും ഉപയോഗിക്കുന്ന ഈ ചെടിയെ അറിയാമോ..

ഇലക്കറിയായി പാകം ചെയ്തും അല്ലാതെയും ഭക്ഷിക്കാൻ സാധിക്കുന്ന ഒരു ഔഷധസസ്യമാണ് കൊഴുപ്പ. അർഹിക്കുന്ന പരിഗണന കിട്ടാത്ത ഈ കളർ സസ്യം പോഷക അംശങ്ങളുടെ ഒരു കലവറ തന്നെയാണ്. വയലിൽ പുല്ല് പോലെ കാട് പോലെ താഴ്ച്ച വളരുന്ന ഒരു സസ്യമാണ് കുഴപ്പം. ആവശ്യത്തിൽ കൂടുതൽ പോഷകങ്ങൾ ഉണ്ടായിട്ടും അർഹിക്കുന്ന പരിഗണന ലഭിക്കാത്ത ചെടിയാണ് ഇത്. ഒരുപക്ഷേ പുതിയതലമുറയിൽ പെട്ടവർ ഇതിനെ ഒരു പാഴ്ചെടിയായിട്ടാണ് കാണുന്നത്.മലയാളത്തിൽ ഇതിനെ കൊഴുപ്പ് ഉപ്പുചീര മീനാങ്കണ്ണി കോഴിജീര കൊഴുപ്പ് ചീര.

മണൽ ചീര ഇറച്ചി ചീര ഇതിനെ പ്രാദേശികമായും അല്ലാതെയും വിളിക്കുന്നത്. വരണ്ട കാലാവസ്ഥയിലുള്ള സ്ഥലങ്ങൾ ഒഴികെ ലോകമെമ്പാടും എല്ലാ പടങ്ങളിലും വളരെയധികമായി കാണപ്പെടുന്നു. ഈർപ്പം നിറഞ്ഞ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഇതൊരു കളസസ്യമായി കാണപ്പെടുന്നു. കുഴപ്പ കേരളത്തിൽ അങ്ങോളമിങ്ങോളം കണ്ടുവരുന്ന ഒരു സസ്യമാണ്.

കടലോരം മേഖലയിൽ ഇത് ധാരാളമായി കാണപ്പെടുന്നു. അതുകൊണ്ടാണ് ഇതിനെ മണൽ ചീര എന്നും വിളിക്കപ്പെടുന്നത്. കുഴപ്പം നല്ലൊരു ഇലക്കറി ആണ് പച്ചയ്ക്കും പാചകം ചെയ്തും കഴിക്കാൻ സാധിക്കും. സാധാരണ ചീര കൊണ്ട് ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഇത് ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കും. അതുകൂടാതെ വിവിധതരം സലാഡുകള് ജ്യൂസുകൾ സൂപ്പ് എന്നിവ തയ്യാറാക്കുന്നതിനും കുഴപ്പം ചീര ഉപയോഗിക്കുന്നു.

ഇതിന്റെ തണ്ട് ഉപയോഗിച്ച് അച്ചാർ ഇടുന്നത് വളരെയധികം രുചികരമാണ്. രസമുള്ളതുകൊണ്ട് വനവാസികൾ ഉപ്പിന് പകരമായി ഇത് ഉപയോഗിക്കാറുണ്ട്. ഇതിൽ കാൽസ്യം ഇരുമ്പ് മഗ്നീഷ്യൻ പൊട്ടാസ്യം എന്നീ ധാതുക്കൾ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എബിസി എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.