തേൻ വെളുത്തുള്ളി ചേർത്ത് കഴിച്ചാൽ ലഭിക്കും ഇരട്ടി ഗുണങ്ങൾ.. | Benefits Of Honey And Garlic

വെളുത്തുള്ളി തേനീലിട്ട് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആരോഗ്യത്തിന് ഏറെ ഗുണകരമാണ് തേനും വെളുത്തുള്ളിയും. രണ്ടിലും ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതാണ് ഏറ്റവും വലിയ ഗുണം. വെളുത്തുള്ളിയിൽ അലിസിൻ എന്ന പേരിലാണ് ആന്റിഓക്സിഡന്റ് അടങ്ങിയിരിക്കുന്നത്. തേനിലും വെളുത്തുള്ളിയിലും അടങ്ങിയിരിക്കുന്ന ഈ ആന്റിഓക്സിഡന്റുകൾ പല രൂപത്തിലും രോഗപ്രതിരോധകമായി പ്രവർത്തിക്കുന്നു. വെളുത്തുള്ളിയുംതേനും പല രൂപത്തിലും പലവിധത്തിലും കഴിക്കാം.

എന്നാൽ ഇവ രണ്ടും ചേർത്ത് കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾക്കും സഹായകമായ ഒന്നാണ്. വെളുത്തുള്ളിയും തേനും കലർന്ന മിശ്രിതം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും ഇതിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്നും നമുക്കൊന്നു നോക്കാം. വെളുത്തുള്ളിയും തേനും ചേർന്നിട്ടുള്ള മിശ്രിതം ഉണ്ടാക്കുവാനായി 10 12 അല്ലി വെളുത്തുള്ളി തൊലി കളഞ്ഞ് എടുക്കുക ഒരു ഗ്ലാസ് ജാറിൽ വെളുത്തുള്ളി.

തൊലി കളഞ്ഞിട്ട് അതിനുമുകളിലൂടെ തേൻ ഒഴിക്കുക ഇത് ഒരു മരത്തവി കൊണ്ട് ഇളക്കുക ഇതിൽ കുമിളകൾ ഇല്ലാതെ വേണം സൂക്ഷിക്കുവാൻ കഴിയുമെങ്കിൽ ഗ്ലാസ് മിശ്രിതത്തിന് മുകളിൽ അര ഇഞ്ച് സ്ഥലമെങ്കിലും ബാക്കി വയ്ക്കുക. നല്ലപോലെ വൃത്തിയിൽ വായു കടക്കാതെ സൂക്ഷിച്ചുവച്ചാൽ ഈ മിശ്രിതം രണ്ടു വർഷം വരെ കേടാകാതിരിക്കും ഈ ക്ലാസ് സ്റ്റാർ നല്ലപോലെ വായു കടക്കാതെ അടച്ച് സൂര്യപ്രകാശം ഏൽക്കാത്ത ഒരു മുറിയിൽ വയ്ക്കുക.

ഒരാഴ്ചക്ക് ശേഷം കഴിച്ചു തുടങ്ങാം. രാവിലെ വെറും വയറ്റിൽ തേനും വെളുത്തുള്ളിയും അടങ്ങിയ ഈ മിശ്രിതം ഓരോ ടീസ്പൂൺ വീതം കഴിക്കാവുന്നതാണ്. തേനിൽ ആന്റിഓക്സിഡന്റ്കൾ എൻസൈമുകൾ സിംഗ് അയൺ പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം സെലീനിയം വിറ്റാമിൻ ബി സിക്സ് തയാമിൻ നിയാസിൻ എന്നിവ അടങ്ങിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.