പൂച്ചമയക്കി അഥവാ കുപ്പമേനി എന്ന ചെടിയുടെ ഔഷധഗുണങ്ങൾ…

കുപ്പമേനി അഥവാ പൂച്ചമയക്കി എന്ന വിളിപ്പേരുള്ള ഈ സസ്യം നമ്മുടെ ചുറ്റുപാടുകളിലും വളരെയധികം കാണപ്പെടുന്ന ഒന്നാണ്. ഇന്ത്യയിലെ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഏകവാർഷിക സസ്യമാണ് കുപ്പമേനി. സമതല പ്രദേശങ്ങളിൽ കൂടുതലായി ഇത് കാണപ്പെടുന്നു. ധാരാളം ഇലകൾ കാണപ്പെടുന്ന ഈ ചെടിയിൽ ശാകോപ ശാഖകൾ ആയിട്ടാണ് വളരുക. ഈ ചെടിക്ക് വളരെയധികം പേരുകൾ ഉണ്ട്. പൂച്ച കഞ്ചാവ് അരിമഞ്ചരിഅനന്തകം ഇത്തിരി മേനി കുമളിക കടുക്ക എന്നിങ്ങനെ നിരവധി പേരുകളിലാണ് അറിയപ്പെടുന്നത്. ഒത്തിരി ഔഷധഗുണമുള്ള ഒന്നാണ്.

സ്ത്രീകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അമിതമായിട്ടുണ്ടാകുന്ന രോമവളർച്ചഅതായത് മുഖത്ത് ഉണ്ടാകുന്ന രോമവളർച്ച പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്.പ്രധാനമായ ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത് എങ്കിലും രോമത്തിൽ ഇല്ലാതാക്കുന്നതിന് പ്രകൃതിദത്തമായ മരുന്നാണിത്.

കുപ്പമേനി മാത്രമോ അല്ലെങ്കിൽ അല്പം പച്ചമഞ്ഞളും കൂടി ചേർത്ത് രോമമുള്ള സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ പുരട്ടി കിടക്കുന്നത് വളരെയധികം നല്ലതാണ്.ഇങ്ങനെ കുറച്ചുദിവസം അടുപ്പിച്ച് ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ രോമവളർച്ച തടയുന്നതിന് സാധിക്കും.ആഫ്രിക്കയിൽ ഇതിന്റെ ഇല ഭക്ഷണപദാർത്ഥമായി ഉപയോഗിക്കുന്നുണ്ട്.ഇതിന് ഔഷധപ്രയോഗങ്ങൾ എന്തെല്ലാമാണ് നോക്കാം ഇത് പൊള്ളൽ വയറുവേദന വാദം രക്തം പിത്തം.

എന്നിവ മൂലമുണ്ടാകുന്ന അസുഖങ്ങൾ ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ കുത്തിയുണ്ടാകുന്ന വേദന കഫം എന്നിവ പരിഹരിക്കുന്നതിന് ഇത് ഉപയോഗിക്കാൻ സാധിക്കുന്നു.ഇതു കുട്ടികൾക്ക് ഒരു ടീസ്പൂൺ നൽകുകയാണെങ്കിൽ ശർദ്ദി ഉണ്ടാകും അതുമൂലം കഫം മുഴുവൻ ഛർദിയിലൂടെ പോകുന്നതിന് കാരണമാകും.തീപൊള്ളി വ്രണങ്ങൾ എന്നിവപെട്ടെന്ന് തന്നെ ഭേദമാക്കുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.