ചെറുചുണ്ട അഥവാ പുത്തരിച്ചുണ്ട എന്ന ഔഷധസസ്യത്തിന്റെ ഗുണങ്ങൾ..

ചെറുചുണ്ട,പുത്തരിച്ചുണ്ട, ചെറുവഴുതന എന്നെല്ലാം അറിയപ്പെടുന്ന ഔഷധസസ്യത്തിന് ഗുണങ്ങളെ കുറിച്ച് അറിയാം. ചുണ്ട് അഥവാ ചുണ്ടങ്ങയിൽ ചെറുതും വലുതും ഉണ്ട്. ഇതിൽ പറയുന്നത് ചെറിയ ചുണ്ടങ്ങയെ കുറിച്ചാണ്. ഇതിനെ പുത്തരിച്ചുണ്ട ചെറുവഴുതന എന്നെല്ലാം പറയാറുണ്ട്. ഏകദേശം ഒന്നര മീറ്ററിൽ വളരുന്ന മുള്ളുകൾ ഉള്ള ഒന്നാണ് ചെറുചുണ്ട. പണ്ട് പാടവരമ്പിലും നമ്മുടെ തൊടികളിലും എല്ലാം ഇത് ധാരാളമായി കണ്ടുവരുന്നു. സമൂലം വളരെയധികം ഔഷധ യോഗ്യമായ ചുണ്ടയുടെ പേര് ശ്വാസകോശ രോഗങ്ങൾക്കും പല്ലുവേദനയ്ക്കുള്ള മരുന്നുകളിലും ഉൾപ്പെടുത്തുന്ന ഒന്നാണ്.

പുത്തരിച്ചുണ്ട ദശമൂലത്തിലെ ഒരു ഒന്നാണ് അത്രയും പ്രാധാന്യമുള്ള ഒന്നാണ്. ചുണ്ടങ്ങയിൽ അടങ്ങിയിരിക്കുന്ന ആൽക്കലൈഡുകൾ രക്ത കുഴലുകളുടെ രക്തപ്രവാഹത്തെ ശക്തിപ്പെടുത്തുന്നതിന് സാധിക്കും. രക്ത കുഴലുകളുടെ വലിപ്പം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.അതുകൊണ്ടുതന്നെ ബൈപ്പാസ് സർജറി ചെയ്തവർക്കും ബ്ലോക്ക് ഉള്ളവർക്കും ചുണ്ടങ്ങ വളരെയധികം ഫലപ്രദമാണ്. ചുമ നീരാളക്കം മൂത്രാശയ രോഗങ്ങൾ ആസ്ത്മ കൃമി.

ദോഷങ്ങൾക്കു രോഗം ദന്തരോഗങ്ങൾ ഛർദി എന്നിരിക്കെല്ലാം ഇത് വളരെയധികം ഔഷധമായി ഉപയോഗിക്കുന്ന മരുന്നാണ്.ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഒന്നാണ്. ഒന്നാമതായി ശ്വാസകോശ രോഗങ്ങൾക്ക് ഇതിന്റെ പേരെ കഷായം വെച്ചു കുടിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ പരിഹാരം കാണുന്നതിന് സഹായിക്കും. രണ്ടാമതായി ദന്തരോഗങ്ങൾ പല്ലുവേദന ഇല്ലാതാക്കി പല്ലിന് ആരോഗ്യം നൽകുന്നതിന് പുത്തരിച്ചുണ്ടയുടെ വേരുകൾ വളരെ നല്ലതാണ് മൂന്നാമത്തെ കോളസ്ട്രോളാണ്.

ഇതിന്റെ പേര് കഷായം വെച്ചു കുടിക്കുന്നത് കൊളസ്ട്രോൾ പരിഹരിക്കുന്നതിനും ശരീരത്തിലെ നല്ല കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. നാലാമത്തേത് കോശങ്ങളുടെ നാശമാണ് അതായത് ക്യാൻസർ എന്ന് പറയുന്ന രോഗം കോശങ്ങളിലൂടെ ആണ് വരുന്നത് കോശങ്ങളെ നാശങ്ങളിൽ നിന്ന് തടയുന്നതിന് പുത്തരിച്ചുണ്ട വളരെ മികച്ച അതാണ് ഇന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.