ശതാവരിയുടെ ഔഷധ മൂല്യങ്ങൾ..

അസാധാരണമായ ഔഷധ മൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃത നാമം തന്നെ ആയിരം ഔഷധഗുണം ശതാവരി അടങ്ങിയിരിക്കുന്നു എന്ന് സൂചന നൽകുന്നു. റെസിമോസസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ശതാവരി കുടുംബത്തിൽ പെട്ടതാണ്. ഇംഗ്ലീഷിൽ അസ്പരാഗൺ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ശതാവരി നാരായണി സഹസ്രമൂലി എന്നൊക്കെയാണ് ഇതിന്റെ സംസ്കൃതനാമം. ശതാവരി എന്നുവച്ചാൽ 100 വെരുകൾ എന്നർത്ഥം.അനേകം ഔഷധഗുണം ഉള്ളതുകൊണ്ട് ശതാവരിയെ ആയുർവേദത്തിലെ ജീവന പഞ്ചമൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അഥർവ്വ വേദത്തിലും ശതാവരിയുടെ ഔഷധഗുണത്തെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഇലകൾ ചെറു മുള്ളുകളായി കാണപ്പെടുന്ന ഒരു സത്യമാണിത്. മണ്ണിനടിയിൽ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകൾ ഉണ്ടാകുന്നു. വെളുത്ത പൂക്കൾ ധാരാളമായി ഉണ്ടാകുന്നു. സിദ്ധഗുണവും ശീത വീര്യവും ആണ് ശതാവരി. രുചികരമായ അച്ചാർ ഉണ്ടാക്കുവാൻ ശതാവരിയുടെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്.

നല്ലൊരു ദഹനൗഷധിയാണ് ശതാവരി. പ്രധാനമായും രണ്ടുതരം ശതാവരികളാണ് കേരളത്തിൽ കണ്ടുവരുന്നത് അധികം ഉയരത്തിൽ വളരുന്ന അധികം ഉയരമില്ലാത്ത ശതാവരിയുടെ ഇല കിഴങ്ങ് എന്നിവയാണ് ഔഷധഗുണമുള്ള ഭാഗങ്ങൾ. ക്ഷയംപിത്തം വാദം എന്നിവയ്ക്കും മുലപ്പാൽ വർദ്ധിക്കുന്നതിനും അത്യുത്തമാണ് ശതാവരി. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശതാവരി ഏറെ നല്ലതാണ്. ആയുർവേദത്തിൽ ശതാവരി പലവിധ ഔഷധക്കൂട്ടുകളിലും ഉപയോഗിക്കുന്നുണ്ട്.

ശതാവരി കുളം ശതാവരി കൃതംസരാതി കുഴമ്പ് രാസനാദി കഷായം എന്നിവയിൽ ശതാവരി ഉപയോഗിക്കുന്നുണ്ട്. കിഴങ്ങാണ് ഔഷധ യോഗ്യ ഭാഗം. മഞ്ഞപ്പിത്തം മുലപ്പാൽ കുറവ് അപസ്മാരം ആർഎസ്എസ് ഉള്ളം കാലിലെ ചുട്ടുനീട്ടിൽ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് ഇത് ഉപയോഗിക്കുന്നു. അല്ല ഹെൽത്ത് ടോണിക്കുമാണ്. കാൽസ്യം ഇരുമ്പ് എന്നിവയുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങൾക്കും ജ്വരത്തിനും അൾസറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.