February 29, 2024

ഏതുതരത്തിലുള്ള അലർജിയും ഒഴിവാക്കാം വളരെ എളുപ്പത്തിൽ..

ഇന്ന് നമുക്ക് അലർജിക്ക് മഞ്ഞൾ ഉപയോഗിക്കേണ്ട വിധം എങ്ങനെയാണ് എന്ന് നോക്കാം.നിസ്സാരമായതോടെ ഗുരുതരമായ അലർജികൾക്ക് വരെയുള്ള പരിഹാരം മഞ്ഞളിൽ ഉണ്ട് പലരീതിയിലും മഞ്ഞള് അലർജി പ്രശ്നങ്ങൾക്കുള്ള മരുന്ന് ആയിട്ട് ഉപയോഗിക്കാം മറ്റു പല കൂട്ടുകാർക്കും ചേരുമ്പോഴാണ് മഞ്ഞളിന് ആരോഗ്യഗുണങ്ങൾ ഇരട്ടിക്കുന്നത് മഞ്ഞൾപൊടി ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നതും ഗുണം ചെയ്യും. ഇത് പാലിലോ വെള്ളത്തിലോ ചേർത്ത് കഴിക്കാം ശുദ്ധമായ മഞ്ഞൾ പാചകത്തിൽ ഉപയോഗിക്കാൻ ആയിട്ട് ശ്രദ്ധിക്കണം.

മഞ്ഞളിൽ അല്പം കുരുമുളക് ചേർക്കുന്നത് മഞ്ഞളിന്റെ ഗുണങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുന്നു മഞ്ഞളിനോടോ മറ്റോ അലർജി ഉണ്ടെങ്കിൽ ഇത്തരം വഴികൾ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദ്ദേശം തേടുന്നത് നല്ലതാണ്. മഞ്ഞൾ ഏതെല്ലാം വിധത്തിൽ അലർജികൾക്കായി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. മഞ്ഞൾ പാല് ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് അലർജിക്കുള്ള ഉത്തമമായ മരുന്നാണിത്.

ഒരു കപ്പ് തിളപ്പിച്ച പാല് അര ടീസ്പൂൺ മഞ്ഞൾപ്പൊടി കുരുമുളകുപൊടി തേൻ എന്നിവയാണ് മഞ്ഞൾ തയ്യാറാക്കാൻ ആവശ്യമുണ്ട്. പാല് തിളയ്ക്കുമ്പോൾ ഇവ മൂന്നും കൂടി ചേർക്കുക രാവിലെ വെറും വയറ്റിലോ രാത്രി കിടക്കുന്നതിനു മുമ്പ് ഇത് കുടിക്കാം. അലർജിക്കുള്ള തികച്ച സ്വാഭാവിക പരിഹാരമാണിത്.ഇത് ദിവസവും ആവർത്തിക്കാം യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത മരുന്നെന്നു വേണം ഇതിനെ പറയാൻ.

വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്ന മഞ്ഞളായിരിക്കണം ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത് അതുപോലെതന്നെ പാലിനോട് അലർജി ഉള്ളവരാണെങ്കിൽ ഇത് കഴിക്കരുത് മഞ്ഞളും തേനും കലർന്ന മിശ്രിതം നല്ലൊരു പരിഹാരമാണ് തേനിനെ സ്വാഭാവികമായി പ്രതിരോധശേഷി നൽകാൻ സാധിക്കും. മഞ്ഞളിലെ കുറുക്കുമിനും ഈ ഗുണമുണ്ട്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.