October 1, 2023

എത്ര പഴക്കം ചെന്നാ കുഴിനഖവും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം… | Tips For Healthy Nails

നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ ഉണ്ടാകുന്ന നീർവികമാണ് കുഴിനഖം എന്ന് അറിയപ്പെടുന്നത് അധികസമയം കൈകാലുകളിൽ നനവുണ്ടാകുന്ന ജോലികളിൽ ഏർപ്പെടുന്നവർ പ്രമേഹ രോഗികൾ മറ്റുകാരണങ്ങൾ കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് സാധാരണയായി കുഴിനഖം എന്ന പ്രശ്നം കണ്ടുവരുന്നത് കുഴിനഖം മാറുന്നതിന് വീട്ടിൽ തന്നെ കുറച്ചു കാര്യങ്ങൾ ചെയ്യാൻ സാധിക്കും ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ വളരെ എളുപ്പത്തിൽ പണം ചെലവില്ലാതെ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും.

കുഴിനഖം അകറ്റുന്നതിന് ഏറ്റവും മികച്ച ഒരു മാർഗ്ഗമാണ് ഉപ്പുവെള്ളം എന്നത് ഒരു പത്രത്തിൽ അല്പം ഉപ്പുവെള്ളം എടുത്ത്കാൽപാദങ്ങൾ മുക്കി വയ്ക്കുക ഇങ്ങനെ ചെയ്യുന്നത് നല്ലതായിരിക്കും അതുപോലെ കുഴിനഖത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞൾപൊടി എന്നത് മഞ്ഞൾപൊടി ഉപയോഗിച്ച് നമുക്ക് കുഴിനഖങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും വളരെ എളുപ്പത്തിൽ കുഴിനഖം മാറി കിട്ടുന്നതിന്.

പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ ഉചിതം ആയിട്ടുള്ളത് കുഴിനഖം എന്നത് ഒരു ഫംഗസ് അണുബാധയാണ് അതുകൊണ്ടുതന്നെ ഇത് നല്ല രീതിയിൽ മാറ്റിയെടുക്കേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണ് നല്ല രീതിയിൽ ഇത് മാറ്റിയെടുത്തില്ലെങ്കിൽ പല തരത്തിലുള്ള ദോഷങ്ങൾ അനുഭവിക്കുന്നതിന് സാധ്യത വളരെയധികം കൂടുതലാണ് ഒന്നുമില്ലാത്ത നാച്ചുറൽ ആയിട്ടുള്ള രീതി ഉപയോഗിക്കുന്നതായിരിക്കും കുഴിനഖം പൂർണമായും ഇല്ലാതാക്കുന്നതിനെ.

വളരെയധികം സഹായിക്കുന്നത്. നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് പൂർണ്ണമായും കുഴിനഖത്തിന് പരിഹാരം കണ്ടെത്തുന്നതിന് സാധിക്കുന്നതായിരിക്കും കുഴിനഖം ഇല്ലാതാക്കുന്നതിന് മഞ്ഞൾപൊടി എന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് കാരണം മഞ്ഞൾപൊടി ആന്റി ബാറ്റി ആൻഡ് വൈറൽ ഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന. തുടർന്ന്അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.