September 30, 2023

കമ്മ്യൂണിസ്റ്റ് പച്ച അഥവാഐമുപച്ചയുടെ ഔഷധഗുണങ്ങൾ.

പണ്ടുകാലങ്ങളിൽ നമ്മുടെ വേലിക്കിൽ ധാരാളമായി കണ്ടിരുന്ന ഒന്നാണ് കമ്മ്യൂണിസ്റ്റ് പച്ച എന്ന് ഔഷധച്ചെടി എന്നാൽ ഇന്നത്തെ കാലത്ത് വേലികൾ എന്നത് മതിലുകളായി മാറിയപ്പോൾ ഇത്തരം ഔഷധ ചെടികൾ എല്ലാം നമ്മുടെ ഇടയിൽ നിന്ന് മൺമറഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പച്ച അഴിമ പച്ച എന്നിങ്ങനെ നിരവധി പേരുകളിൽ ആണ് ഇത് അറിയപ്പെടുന്നത് പണ്ട് കാലത്ത് ശാസ്ത്രം ഒന്നും ഇത്തരം വികസിക്കാത്ത കാലത്ത് പല രോഗങ്ങൾക്കും മരുന്നായി ഉപയോഗിച്ചു പോന്നിരുന്നത് വീട്ടുവൈദ്യങ്ങൾ തന്നെയായിരുന്നു വീട്ടുവൈദ്യങ്ങളിൽ വളരെയധികം ഉപയോഗിച്ചിരുന്നത്.

എപ്പോഴും ഔഷധ ചെടികൾ തന്നെയായിരുന്നു പ്രത്യേകിച്ചും ഇലകൾ എല്ലാം ഔഷധത്തിനായി ഉപയോഗിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പച്ച മുറിപ്പച്ച ഐമുപ്പച്ച കാട്ടപ്പാ നീലപ്പീലി നായ്തുളസി പൂച്ചെടി അപ്പ എന്നിങ്ങനെ നിരവധി പേരുകളിൽ തലവേദന അനുസരിച്ച് അറിയപ്പെടുന്നു ചില പ്രദേശങ്ങളിൽ വേനപ്പച്ച എന്ന പേരുകളിലും ഇത് അറിയപ്പെടുന്നത്. ഒരു മുറിവ് പറ്റുകയാണെങ്കിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ നീര് ഒഴിക്കുകയായിരുന്നു പതിവ്..

എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ട പലർക്കും ഇവയുടെ ഗുണങ്ങൾ പോലും അറിയുന്നില്ല എന്നതാണ് വാസ്തവം ഇപ്പോഴും ഇതിന്റെ ഔഷധഗുണങ്ങൾ യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്നതാണ് കാര്യം എന്നാൽ ഇതൊന്നും തിരിച്ചറിയാൻ നമുക്ക് അറിയുന്നില്ല എന്നതാണ് വാസ്തവം പ്രധാനമായും കമ്മ്യൂണിസ്റ്റ് പച്ച ഉപയോഗിച്ചിരുന്നത് എന്തെല്ലാം ആണെന്ന് അതായത്.

കമ്മ്യൂണിസ്റ്റ് പ്രയോഗങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം പണ്ടുകാലത്ത് ദേഹത്തെ എന്തെങ്കിലും മുറിവുണ്ടായാൽ പലപ്പോഴും വേലിക്കരക്കിലേക്ക് ആയിരിക്കും ആദ്യം ചൊല്ലുന്നത് കമ്മ്യൂണിസ്റ്റ് പച്ച എന്ന പേരിൽ അറിയപ്പെടുന്ന സസ്യത്തിന്റെ ഇല കയ്യിലിട്ട് ഞെരടി മുറിവിൽ ഇതിന്റെ നീര് പിഴിഞ്ഞ് ഒഴിക്കും മുറിവ് ഇതോടെ കരിയും എന്നാണ് ശാസ്ത്രം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.