ഫലവർഗ്ഗവിളയായ പപ്പായ അല്ലെങ്കിൽ കപ്പളങ്ങ. ഇതൊരു ഔഷധ ചെടി കൂടിയാണ് കാരിക്കേസി കുടുംബത്തിൽപ്പെട്ട പപ്പായയുടെ ശാസ്ത്രനാമം കാരിക്ക പപ്പായ എന്നാണ്. പപ്പായ ഫലത്തിൽ ധാരാളമായി പെറ്റിങ് സിട്രിക് ആസിഡ് ആസിഡ് മാലിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ സുലഭമായി വളരുന്ന ഒരു ഫലപുഷമാണിത്. ദഹന ശക്തി ശരീര ശക്തി വില കൊക്കപ്പുഴു ആർത്തവ സംബന്ധമായ ക്രമക്കേടുകൾ പുഴുക്കടി മുറിവ് മുതലായ രോഗങ്ങൾക്ക് അത്യുത്തവുമാണ് പപ്പായ. പച്ചയോ പഴുത്തത് ഏത് കഴിച്ചാലും ദഹന ശക്തി വർദ്ധിക്കുകയും മലബന്ധം മാറി കിട്ടുകയും ചെയ്യും.
കപ്പലങ്കയിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട് ഉദരത്തിലെ കുരുക്കളെ കരിക്കാനും ഇവയെ നശിപ്പിക്കാനും അമാശയത്തിലും കുടലുകളിലും കെട്ടികിടക്കുന്ന മല ശുചിയാക്കാനും ഇതിനെ പ്രത്യേകമായി കഴിവുണ്ട്. ആപ്പിൾ തക്കാളി ഇവയെക്കാൾ ഫലമുള്ള ഈ പഴങ്ങൾക്ക് വിലകൽപ്പിക്കാതെ പലപ്പോഴും നമ്മുടെ നാട്ടിലൊക്കെ കാക്ക തിന്നു പോവുകയാണ് ചെയ്യുന്നത്.
ഈ പഴം കണ്ണിന് വളരെ നല്ലതാണ് കുട്ടികൾക്ക് കൊടുക്കാവുന്നതാണ്. കുട്ടികൾക്ക് വിറ്റാമിൻ എ സുലഭമായി ലഭിക്കുന്ന ഏതൊരു പഴം കൂടിയാണ് പപ്പായ ഏത്തക്കായൽ ഉള്ളതിന്റെ പത്തിരട്ടി വിറ്റാമിൻ എ കപ്പളങ്ങ പഴത്തിൽ അടങ്ങിയിരിക്കുന്നു രണ്ടുമാസം പ്രായമായ കുട്ടിക്ക് ഒരു ടീസ്പൂൺ പാടത്തോടൊപ്പം ഒരു ടീസ്പൂൺ പശുവിൻ പാലോ ഒരു ടീസ്പൂൺ കടലപ്പാലോ ചേർത്ത് അഞ്ചുതുള്ളി.
തേൻ കൂട്ടി യോജിപ്പിച്ചു കൊടുക്കുകയാണെങ്കിൽ ഏറ്റവും ഉചിതമായ സമീകൃത ആഹാരം ആയി. പപ്പായയിൽ ധാരാളം പ്രോട്ടീനുകൾ ഉണ്ട് കൂടാതെ ഇരുമ്പ് കാൽസ്യം ഫോസ്ഫറസ് വിറ്റാമിൻ എ സി തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. പപ്പായയുടെ തൊലിയിലെ വെളുത്ത നിറമുള്ള പപ്പയിൽ നിന്ന് കറ ഔഷധങ്ങളിൽ ഒരു പ്രധാന ചേരുകയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.