പുരാതനകാലം മുതൽ തന്നെ ഔഷധ ആവശ്യത്തിന് വളരെയധികം ഉപയോഗിച്ചിരുന്ന ഒന്നാണ് പൂവൻ കുറുന്തൽ അമൂല്യമായ രോഗശമനശേഷിയുള്ള ഈ സസ്യം ക്യാൻസർ രോഗങ്ങളെ നശിപ്പിക്കുന്നതിനും വളരെയധികം ഉപയോഗപ്രദമാകുന്ന ഒന്നാണ് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികന്മാർ വളരെയധികം ആയി തന്നെ ഉപയോഗിച്ചിരുന്നു എന്നതായിരുന്നു വാസ്തവം. പൂവൻകുരുനെ പല ആവശ്യങ്ങൾക്കായി പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്നു എല്ലായിനം പന്നികൾക്കും പൂവാംകുറുൽ ഔഷധമായി ഉപയോഗിച്ചിരുന്നു .
മാത്രമല്ല മൂത്ര തടസ്സമില്ലാത്ത ആക്കുന്നതിനും ചെങ്കണ്ണ് തിമിരം എന്നിവയ്ക്ക് വിശേഷപ്പെട്ട ഒരു ഔഷധമായി ഉപയോഗിച്ചിരുന്ന ഒന്നാണ് ശരീരത്തിൽ ഉണ്ടാകുന്ന നീര് മാറ്റുന്നതിനും ഇത് വളരെയധികം നല്ലതാണ് രക്തശുദ്ധി ഉണ്ടാക്കാനും ഈ ചെടി വളരെയധികം ഉത്തമമായി ഉപയോഗിക്കുന്നു. ശരീരത്താപം കുറയ്ക്കുന്നതിനും മൂത്രപ്രവാഹം സുഗമമാക്കുന്നതിനും ശരീരത്തിലെ വിഷാംശം കളഞ്ഞു രക്തശുദ്ധി വരുത്തുകയും ചെയ്യുന്നു.
മലമ്പനിക്കും നേത്രചികിത്സക്കും വളരെയധികം ഉത്തമമായുള്ള ഒരു പ്രതിവിധി തന്നെയാണ് പൂവാംകുറുന്നില . മൂക്കിലെ ദശ വളർച്ച തടയുന്നു. മാത്രമല്ല തലവേദനയ്ക്ക് ഉത്തമ പ്രതിവിധിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് കൂടാതെ രാപ്പനി ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നു അത്യപൂർവ്വമായ രോഗശമന ശേഷിയുള്ള ഈ സസ്യം കാൻസർ കോശങ്ങളിൽ നശിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത് ഔഷധ നിർമ്മാണത്തിനായി വ്യവസായിക അടിസ്ഥാനത്തിൽ ഇന്ത്യയിൽ കൃഷി ചെയ്തുവരുന്നുണ്ട്.
ഈ ചെടി ഐശ്വര്യം വർദ്ധിക്കുന്നതിനും ദാരിദ്ര്യം നാശം അകറ്റുന്നതിനും കഴിയുന്ന ഒന്നാണ് എന്ന് ഐതിഹ്യം പറയുന്നു കേരളത്തിൽ ഭൂരിഭാഗം ഔഷധങ്ങളും തയ്യാറാക്കുന്നതിന് പൂവാംകുറുന്നിലയ്ക്ക് ഒരു പ്രമുഖ സ്ഥാനം തന്നെയുണ്ട് പുരാതനകാലം മുതൽ തന്നെ ഔഷധങ്ങളുടെനിർമ്മാണത്തിനും പൂവാംകുറുന്നില വളരെയധികം സഹായിച്ചിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.