കേരളത്തിൽ സർവ്വസാധാരണമായി കാണുന്ന ഒരു ചെറു സസ്യമാണ് മുത്തങ്ങ. മുത്തങ്ങ കോര എന്നും വിളിക്കാറുണ്ട് രണ്ടുതരത്തിലുള്ള മുത്തങ്ങയാണ് കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നത്. പെരു കോരയും ചെറുകരയും. പെരുംകോരയെ കുഴിമുത്തങ്ങ എന്ന പേരിലും അറിയപ്പെടുന്നത്. ചെറുകരയ്ക്ക് കിഴങ്ങ് ഉണ്ടാകും. ഈ കിഴങ്ങാണ് ഔഷധങ്ങളായി ഉപയോഗിക്കുന്നത്. കേരളത്തിൽ വൈലുകളിൽ തുറസായ സ്ഥലങ്ങളിൽ എല്ലാം ഇത് വളരെയധികം ആയി തന്നെ കാണുക. കിഴങ്ങിൽ കാർബോഹൈഡ്രേറ്റ് പഞ്ചസാര ആൽബുമിൻ സുഗന്ധ തൈലം ആൽക്കലായഡുകൾ.
എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.ഇതിന് ധാരാളം ഔഷധഗുണങ്ങൾ ഉണ്ട് ഇത് പുല്ലും കിഴങ്ങും ധാരാളം ഫ്ലവന വീടുകൾ ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. ഇത് പ്രസവശേഷം മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ആരോഗ്യം വളരെയധികം സഹായിക്കുന്ന ഒന്നാണ് വയറിളക്കം കൃമിശല്യം ഉണ്ടാകുന്ന അസ്വസ്ഥതകൾ എന്നിവയ്ക്ക് മുത്തശ്ശിമാർ പണ്ട് കാലം മുതൽ തന്നെ ഇത് വളരെയധികം ഉപയോഗിച്ചിരുന്നു.
കരള് രോഗങ്ങൾക്ക് പരിഹാരമാണ് മുത്തങ്ങ ഇത് കഴിക്കുന്നതിലൂടെ കരളിലെ ടോക്സിനുകളെ പുറന്തള്ളിയതായ വിഷാംശങ്ങളെ പുറന്തള്ളി ആരോഗ്യത്തെ കൂടുതൽ ഫലപ്രദമാക്കുന്നതിനും ഇത് സഹായിക്കും ബുദ്ധിശക്തി വർധിപ്പിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും ഓർമ്മശക്തി കൂട്ടുകയും ചെയ്യും. കിഴങ്ങിൽ ധാരാളമായി ജലം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. പണ്ടുകാലങ്ങളിൽ ചില വീടുകളിൽ മുത്തങ്ങ ഉപയോഗിച്ചുള്ള തിളപ്പിച്ച വെള്ളമാണ് ഉപയോഗിച്ചിരുന്നത്.
കുട്ടികൾക്കുണ്ടാകുന്ന വയറുവേദന അധിസാരം ഗ്രഹിണി കൃമികടി എന്നിവയ്ക്ക് പ്രതിവിധിയായി മുത്തങ്ങ ഉപയോഗിച്ചിരുന്നു. വിയർപ്പ് നാറ്റം കുറയ്ക്കുന്നതിന് വേണ്ടി മുത്തങ്ങ ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെയധികം നല്ലതാണ്. ഒന്നാമതായി പനി എന്ന അസുഖം ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം ഉപയോഗിച്ചിരുന്നു തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.