മുഖം തിളങ്ങാൻ മുത്തശ്ശിവൈദ്യങ്ങൾ.. | Natural Bleach At Home

മുഖം തിളങ്ങാൻ ആയിട്ടുള്ള ചില നാടൻ വഴികൾ എന്തൊക്കെയാണെന്ന് നോക്കാം. ചർമ്മ കാന്തി ലഭിക്കാൻ മുഖസൗന്ദര്യം വർദ്ധിപ്പിക്കുവാനും കേസ് സംരക്ഷണത്തിനും ഒക്കെ കൃത്രിമ മാർഗ്ഗങ്ങൾക്ക് പിന്നാലെ പറയുന്നവരാണ് ഇന്നത്തെ തലമുറയിൽ അധികവും. എന്നാൽ ഇത്തരം ആധുനിക വഴികൾ തേടുന്നതിനേക്കാൾ അധികം ഫലം ചെയ്യുന്നവയും ചെലവ് കുറഞ്ഞവയും ആരോഗ്യപ്രദവുമാണ് തലമുറകളായി നമ്മുടെ മുത്തശ്ശിമാർ കൈമാറി തരുന്ന പ്രകൃതിദത്ത സൗന്ദര്യ സംരക്ഷണം മാർഗ്ഗങ്ങൾ. അവയിൽ ചിലത് പരിചയപ്പെടാം. സൗന്ദര്യ സംരക്ഷണത്തിന് പണ്ടുകാലം മുതലേ മഞ്ഞൾ.

അതീവ പ്രാധാന്യമുള്ള ഒന്നാണ് ചർമം തിളങ്ങാനും മുഖക്കുരുവിൽ നിന്ന് രക്ഷനേടാനും മഞ്ഞളുപയോഗിക്കുന്നത് അത്യുത്തമമാണ്. ഇതുമാത്രമല്ല മുഖത്തെ പാടുകൾ മായുന്നതിനും മഞ്ഞൾ ഗുണം ചെയ്യും. മികച്ച അണുനാശിനി കൂടിയാണ് നമ്മുടെ മഞ്ഞൾ സ്വർണ്ണത്തിന്റെ പ്രശ്നങ്ങൾ അകറ്റിനിർത്താനും ചർമം ശുദ്ധിയായിരിക്കാനും സഹായിക്കുന്ന മഞ്ഞൾ തന്നെയാണ് ഏറ്റവും ബെസ്റ്റ്ആയിട്ടുള്ള ഫേസ് മാസ്ക്. രാസപദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുള്ള ബ്ലീച്ചിങ്ങിനും ഉണ്ട്.

മുത്തശ്ശി വൈദ്യത്തിൽ ഒരു പകരക്കാരൻ. മുഖചർമ്മത്തിലെ കരിവാളിപ്പും അഴുക്കും നീക്കം ചെയ്യാൻ നാരങ്ങയുടെ നീരും വെള്ളരിക്കയുടെ നീരും ചേർത്ത് മിശ്രിതം ഉപയോഗിക്കാം. ഇവയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ ബ്ലീച്ചിങ് ഏജന്റ് ഏതൊരു ആധുനിക ബ്ലീച്ചിങ് ഉപാധിയെക്കാളും ഫലം ചെയ്യുന്നവയാണ്. പെൺകുട്ടികളുടെ മുഖസൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് മുഖക്കുരുവാണ്.

മുഖക്കുരുവിനെ ചെറുക്കാൻ വിപണിയിൽ കിട്ടുന്ന ക്രീമുകളും മറ്റും പയറ്റി മടുത്തവരാണെങ്കിൽ ഇനി ഒരു നാടൻ വിദ്യ പരീക്ഷിക്കാം. ഒരു ചെറുനാരങ്ങ മുറിച്ച് അതിന്റെ നീര് ഒരു പാത്രത്തിൽ എടുക്കാം അത്രയും അളവിൽ തന്നെ വെള്ളവും ഒഴിച്ച് യോജിപ്പിക്കാം ഇനി ഈ നീര് അല്പം കഞ്ഞിയിൽ മുക്കി മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടിക്കൊള്ളും മുഖക്കുരു പോകാൻ ഇത് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.