വളരെയധികം പോഷകമൂല്യങ്ങൾ അടങ്ങിയിട്ടുള്ള ധാന്യങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് റാഗി മുത്താറി പഞ്ഞപ്പുല്ല് കഞ്ഞിപ്പുല്ലേ എന്നിങ്ങനെ നിരവധി പേരുകളിലാണ് റാഗി അറിയപ്പെടുന്നത് കുഞ്ഞുങ്ങൾക്ക് ആദ്യമായി നൽകുന്ന ആഹാരമാണ് റാഗി ഇതിൽ നിന്നും റാഗിയുടെ പോഷകമൂല്യം നമുക്ക് എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതായിരിക്കും. കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് വളരെയധികം ആരോഗ്യദായികമായ ഒന്നാണ്. റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ആരോഗ്യത്തിന് ഗുണം ചെയ്യും.
കാരണം റാഗിയിൽ വളരെയധികം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് ധാരാളമായി ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് വിളർച്ച വിളർച്ച മൂലം ഉണ്ടാകുന്ന രക്തക്കുറവ് അനീമിയ എന്നിവ ഇല്ലാതാക്കി ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും മാത്രമല്ല കാൽസ്യത്തിന് നല്ലൊരു ഉറവിടം കൂടിയാണ് റാഗി അതുകൊണ്ടുതന്നെ എല്ലുകളുടെയും പല്ലുകളുടെയും ബലം വർദ്ധിപ്പിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും.
https://youtu.be/n4uka9IqHXw
ശരീരവേദനകൾ ഉള്ളവർക്ക് അതുപോലെ തന്നെ തൈമാനം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ ഭക്ഷണത്തിൽ റാഗി ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നായിരിക്കും. അതുപോലെതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിന് പ്രമേഹ രോഗികൾക്ക് ഗോതമ്പ് മുതലായവ ഭക്ഷണത്തിന് പകരമായി സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതിൽ ധാരാളമായി പ്രോട്ടീൻ അടങ്ങിയിരിക്കുന്നു മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ എളുപ്പത്തിൽ ദഹനം നല്ല രീതിയിൽ നടത്തുന്നതിനും.
അതുപോലെതന്നെ ശരീരഭാരതി നിയന്ത്രിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭാഗ്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അത്യുത്തമമാണ് റാഗി. റാഗി പാലിൽ കുറുക്കി കഴിക്കുന്നത് വളരെയധികം നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.