ആരും ആഗ്രഹിക്കുന്നു എന്നാണ് ആരെയും ആകർഷിക്കുന്ന സൗന്ദര്യം ലഭിക്കുക എന്നത്. ഇതിനുവേണ്ടി നിന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി ഒത്തിരി പണം ചെലവഴിച്ച നിരവധി ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നവരും ആയിരിക്കും എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ ചെയ്യുന്നത് ഒന്നും നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വസ്തുവും. ചർമ്മം എല്ലാത്തരം പ്രശ്നങ്ങളും പരിഹരിച്ച് ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന്.
ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. നമ്മുടെ പൂർവികർ മുഖച്ചർമ്മസംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങളെയാണ് ആശ്രയിച്ചിന്നിരുന്നത്. പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ല എന്നതാണ് വാസ്തവം ഇത് ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നതായിരിക്കും.
ബ്യൂട്ടിപാർലറിൽ പോകാൻ സമയമില്ല അതുപോലെ പണമില്ല എന്ന് കരുതി വിഷമിക്കേണ്ട ചർമ്മത്തിന്റെ മുഖഭംഗി നമുക്ക് വീട്ടിൽ തന്നെ നല്ല രീതിയിൽ സംരക്ഷിക്കാം. സ്വന്തമായി ചെയ്യാവുന്ന ചില പൊടി കൈകൾ മുൻപ് ശരീരത്തിൽ നന്നായി എണ്ണ പുരട്ടുക. ഇത് സോപ്പ് ഉപയോഗിക്കുമ്പോൾ ഒരു കോട്ടിങ് പോലെ ചർമ്മത്തിന് സംരക്ഷണം നൽകുന്നു. ശരീരത്തിൽ സ്ക്രബ് ചെയ്യണം ഇതിനായി പുട്ടുപൊടി ചെറിയ നനവോടെ ശരീരത്തിൽ തിരുമാം.
അല്ലെങ്കിൽ പഞ്ചസാരയും ഗ്ലിസറിനും യോജിപ്പിച്ച ശേഷം പഞ്ചസാര അലിയും വരെ ശരീരത്തിൽ തിരുമുഖം. അതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം. രാത്രി കിടക്കുന്നതിനു മുൻപ് രണ്ട് ടീസ്പൂൺ ബദാം ഓയിൽ ഒരു ടീസ്പൂൺ തേനുമായി യോജിപ്പിച്ച് കഴിക്കാലുകളിൽ പുരട്ടുക അതിനുശേഷം കൈകളിൽ കാലുകളിലും കോട്ടൺ ഗ്ലൗസുകൾ ഇട്ട് കിടന്നുറങ്ങാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..