ഇന്നത്തെ കാലത്ത് ഉത്തര ആളുകളെ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടികൊഴിച്ചിൽ എന്നത് സ്ത്രീ പുരുഷ ഭേദമനെ കൊച്ചുകുട്ടികളിലും മുതിർന്നവരിലും എല്ലാവരിലും ഇത് വളരെയധികം തന്നെ കണ്ടുവരുന്നു ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ പോഷകാഹാരം കുറവ് അന്തരീക്ഷം നമ്മൾ ഉപയോഗിക്കുന്ന കൃത്രിമ മാർഗങ്ങളുടെ ഉപയോഗം എന്നിവയെല്ലാം മുടികൊഴിച്ചിൽ വർദ്ധിക്കുന്നതിന് മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെയധികം ആകുന്നതിനും കാരണമായി തീർന്നിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പണ്ടുകാലങ്ങളിൽ ഉള്ളവർ.
പ്രകൃതിദത്ത മാർഗ്ഗങ്ങളെയാണ് ആശ്രയിച്ചിരുന്നത് എങ്കിൽ ഇന്നത്തെ തലമുറയിൽ പെട്ടവർ മുടിയുടെ സംരക്ഷണത്തിനെ കൃത്രിമ മാർഗങ്ങളാണ് സ്വീകരിക്കുന്നത്. കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ മുടി നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.
മുടിയെന്നും മൃദുവും നീളമുള്ളതും ആകാൻ അതിനെ ശരിയ രീതിയിൽ പരിചരണം നൽകുക എന്നതാണ് വളരെയധികം അത്യാവശ്യം. എത്ര തന്നെ പരിചരിച്ചാലും ചിലരുടെ മുടിക്ക് ധാരാളം പ്രശ്നങ്ങളുണ്ടായെന്നു വരാം. ഇനി അങ്ങനെയൊന്നും ഉണ്ടാകാതിരിക്കാനും മുടികൊഴിച്ചതിനും ഷാമ്പുവിന്റെ പരസ്യത്തിലെ പെൺകുട്ടിയുടെ ഇതുപോലുള്ള മൃദുവായ മുടിക്കും ഇതാ നല്ലൊരു ഹെയർ പാക്ക്. വളരെ ചുരുങ്ങിയ ചെലവിൽ തന്നെ നമുക്ക് ഈ പാക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്.
ഇതിനായി അല്പം പഴുത്ത ചെറുപഴവും പാലും മാത്രം മതിയാകും. തണുത്ത ചെറുകഥ നല്ലപോലെ ഉടച്ച് അല്പം പാൽ ചേർത്ത് തലയിൽ തേച്ചു പിടിപ്പിക്കാം. താരൻ ഉണ്ടെങ്കിൽ അല്പം ചെറുനാരങ്ങാനീര് കൂടി ചേർക്കാം. ഇത് മുടിയിൽ തേച്ചുപിടിപ്പിച്ച് മുക്കാൽ മണിക്കൂറിനു ശേഷം കഴുകി കളയാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.