September 26, 2023

കാട്ടുകടുക് അഥവാ നായ്ക്കടുക് എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..

നായ്ക്കടുക് അഥവാ കാട്ടുകടുക് കടുതെന്നറിയപ്പെടുന്ന ഒരു സസ്യത്തെക്കുറിച്ചാണ് എന്നും പറയുന്നത്. ഇതിനെ അരിവാള് വേള കരിങ്കടുവ് എന്നെല്ലാം പേരുകളിൽ വിശേഷിപ്പിക്കാറുണ്ട്. കൃഷി ചെയ്യാതെ തന്നെ ഉണ്ടാകുന്ന ഒരു ഏകവാർഷിക ചെടിയാണ് നായ്ക്കടുവ്. പുതുമഴയ്ക്ക് ശേഷം പറമ്പുകളിൽ താനെ മുളക്കുന്ന ഒരു ചെടിയാണിത്. മഞ്ഞപ്പൂക്കൾ വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു നല്ല വളക്കൂറുള്ള മണ്ണിൽ ഈ ചെടി ഒരു മീറ്റർ ഉയരത്തിൽ വരെവളരാറുണ്ട്.തണ്ടുകളിലും കായ്കളിലും സ്പർശിക്കുകയാണെങ്കിൽ ഗന്ധവും ഒട്ടലും അനുഭവപ്പെടുന്നതായിരിക്കും.

കാട്ടുകടവ് സാധാരണ കടുകിന് പകരം ഭക്ഷണം ആയും അതിന്റെ കായും വേരും ഇലകളും ഔഷധമായും ഉപയോഗിക്കാറുണ്ട്.ഇത് ആയുർവേദ ഗ്രന്ഥങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. പ്രധാനമായും കുട്ടികൾക്കുണ്ടാകുന്ന വിരശല്യത്തിന് ഈ കടുക് ഉപയോഗിക്കാറുണ്ട്.നല്ല കൈപ്പു രുചിയുള്ള ഈ ചെടി നൽകിയ ഇടനാശിനിയും പച്ചില വളവുമാണ് ഇതിന്റെ തളിയില ഉപ്പേരിയാക്കാൻ സാധിക്കും.

എന്നാൽ ഉപയോഗിക്കരുത് അധികം കഴിച്ചാൽ വയറിളക്കം വരുന്നതിനെ കാരണമാകും. മണ്ണിലേക്ക് ഇടങ്ങളെ നിയന്ത്രിക്കുന്നതിന് ഇതിന്റെ വളം ഉപയോഗിക്കാറുണ്ട്. ഇതിന് ഒത്തിരി ഔഷധപ്രയോഗങ്ങളുണ്ട് തലവേദന തലനീരിറക്കം കാഴ്ചക്കുറവ് ചെവി പഴുപ്പ് ചെവി വേദന കഴുത്തുവേദന എന്നിവയ്ക്കുള്ള ഒരു ഉത്തമ ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ വളരെയധികം ആയി തന്നെ ഉപയോഗിച്ചിരുന്നു.

ആന ചൊറിയണം ഇല്ല ഇടിച്ചു പിഴിഞ്ഞത് കാട്ടുകടുക ഇടിച്ചുപിഴിഞ്ഞ നീര് ശുദ്ധമായ വെളിച്ചെണ്ണയിൽ കാച്ചിയെടുത്ത് കുളിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് കാച്ചിയ എണ്ണ തലയിൽ തേച്ചുപിടിപ്പിക്കുകകുളി കഴിഞ്ഞു അല്പം നെറുകയിൽ വയ്ക്കുന്നത് നല്ലതാണ് ഏത് പ്രായത്തിലുള്ളവർക്കും ഇത് ഉപയോഗിക്കാം. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.