പണ്ടുകാലങ്ങളിൽ ഉള്ളവരിൽ പ്രധാനമായ ഇരട്ടിയിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നായിരിക്കും ശരീരവേദനകൾ എന്നത് അതായത് കൈകൾ മുട്ട ഇടുപ്പ് വേദന എന്നിവയെല്ലാം എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ പ്രായം ആകുന്നതിനു മുൻപ് തന്നെ കൊച്ചുകുട്ടികൾ മുതൽ യുവതി യുവാക്കളിലും എല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ അധികമായി തന്നെ കണ്ടുവരുന്നു അതായത് ശരീര വേദനകളും കൈകാൽമൊട്ട് ഇടുപ്പ് വേദന എന്നിവ ചെറുപ്രായത്തിൽ തന്നെ കണ്ടുവരുന്നു എന്നതാണ് വാസ്തവം ഇത് നമ്മുടെ ജീവിതശൈലയിൽ വന്ന മാറ്റങ്ങൾ കൊണ്ടും അതുപോലെ തന്നെ നമ്മുടെ പോഷകാഹാരം എല്ലാംകൊണ്ടും.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. കാൽസ്യം കാൽസ്യക്കുറവ് അതുപോലെ പോഷകങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് മെഡിസിൻസ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നതല്ല.
അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതിയിൽ പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ മാത്രമേ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുകയുള്ളൂ. പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ 70 വയസ്സിലും 25 വയസ്സിന്റെബലംലഭിക്കുന്നതായിരിക്കും.ഇതിനായി നമ്മുടെ ശരീരത്തിൽ കാൽസ്യം കുറവ് എങ്ങനെ കണ്ടെത്താൻ സാധിക്കും കാലു മടക്കുമ്പോൾ വേദന തോന്നും ഇത് ശ്രദ്ധിക്കണം.
അല്ലെങ്കിൽ ഭാവിയിൽ കണ്ണിന്റെ കാഴ്ച പോകുന്നത് മുടികൊഴിച്ചിൽ മാനസിക സമ്മർദ്ദം ഇത്തരം രോഗങ്ങൾ ഉണ്ടാകാം ഇതിനായി ഈസി ആയിട്ടുള്ള രണ്ട് റെമഡി നോക്കാം.നാലഞ്ച് നാൾ ഫോളോ ചെയ്താൽ നല്ല റിസൾട്ട് ലഭിക്കും. ആദ്യമായി വേണ്ടത് വെള്ളം നിറത്തിലുള്ള എള്ളാണ് ഉത്തമം. നാല് ടീസ്പൂൺ അളവിൽ എള്ള് എടുക്കുക ഇതിൽ മധുരം ആവശ്യമുള്ളവർ ഒരു കഷണം ശർക്കര ചേർക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.