October 2, 2023

ഇതിങ്ങനെ ഉപയോഗിച്ചാൽ ഇരട്ടി ഗുണം.. | Benefits Of Aloevera

ഇന്ന് വിപണിയിൽ സുലഭമായ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ പരസ്യം നോക്കുകയാണെങ്കിൽ ഒരു കാര്യം നമുക്ക് മനസ്സിലാകും അതിൽ മിക്കതിലും കറ്റാർവാഴയുടെ സാന്നിധ്യം ഉണ്ടാകും എന്നുള്ളത്. കുമാരി എന്നാണ് കറ്റാർവാഴയുടെ സംസ്കൃതത്തിലെ പേര്. കുമാരികൾക്കും സ്ത്രീകൾക്കും ഉണ്ടാകുന്ന പല രോഗങ്ങൾക്കും നിങ്ങൾക്കും ഫലപ്രദമായ ഔഷധമാണ് കറ്റാർവാഴ. അതുകൊണ്ട് എന്തുകൊണ്ടും ഇതിന് യോജിച്ച പേര് തന്നെയാണ് കുമാരി. മുറിവ് ഒഴിവ് ചതവ് എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന മുറിവെണ്ണയിലെ പ്രധാന ചേരുവ കറ്റാർവാഴ നീരാണ്.

കറ്റാർവാഴയ്ക്ക് ഒട്ടേറെ ഔഷധഗുണങ്ങൾ ഉണ്ട് കറ്റാർവാഴ ജ്യൂസ് പോലും ഇന്ന് ഏവർക്കും സുപരിചിതമായ ഒന്നാണ്. ത്രിദോഷങ്ങളായ വാദം പിത്തം കഫം എന്നിവ നിശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമൗഷധമാണ് കറ്റാർവാഴ. ഉറക്കം കിട്ടുന്നതിനും കുടവയർ കുറയ്ക്കുന്നതിനും മുറിവ് ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാർവാഴയുടെ നേരെ ഉപയോഗിക്കാം.

ഇതിന്റെ ഇല അരച്ച് ശിരസ്സിൽ തേച്ചുപിടിപ്പിച്ച് ഒരു അരമണിക്കൂറിന് ശേഷം കഴുകി കളയുകയാണെങ്കിൽ തല നല്ലവണ്ണം തണുക്കുകയും തലയിലെ താരൻ മാറിക്കിട്ടുകയും ചെയ്യും. കറ്റാർവാഴയുടെ നീരും പച്ചമഞ്ഞളും അരച്ചുചേർത്ത് വ്രണങ്ങളും കുഴിനഖത്തിലും ഒക്കെ ഉപയോഗിക്കുകയാണെങ്കിൽപെട്ടെന്ന് തന്നെ മാറ്റം സാധ്യമാകുന്നതായിരിക്കും. കറ്റാർവാഴയുടെ നീര് പശുവിൻ പാലിലോ ആട്ടിൻപാലിലോ ചേർത്ത് സേവിക്കുകയാണെങ്കിൽ.

അസ്ഥിസ്രാവത്തിന് ശമനം ഉണ്ടാകും. പലതരത്തിലുള്ള ത്വക്ക് രോഗങ്ങൾ മാറാൻ കറ്റാർവാഴയുടെ നേരെ നിരന്തരമായി ലാഭനം ചെയ്യുന്നത് ഫലപ്രദമാണ്. ആയുർവേദത്തിലും അലോപ്പതിയിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കറ്റാർവാഴ നൽകുന്ന ഔഷധഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഏറെയാണ്. ആർത്രൈറ്റി അസുഖം മാറുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുന്നു.