ഇത്തരക്കാർ ഏത്തപ്പഴം സ്ഥിരമായി കഴിക്കുന്നതിലൂടെ സംഭവിക്കുന്നത്… | Benefits Of Eating Banana

ഇന്ന് നമുക്ക് കൊളസ്ട്രോൾ ഉള്ളവർക്ക് ഏത്തപ്പഴം കഴിക്കാമോ അഥവാ കഴിച്ചാൽ എന്താണ് സംഭവിക്കുന്നത് എന്നൊക്കെ ഒന്ന് പരിശോധിക്കാം. വാഴപ്പഴം ഏറ്റവും രുചികരമായതും മറ്റു പഴങ്ങളെ അപേക്ഷിച്ച് വില കുറവുള്ളതും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണ്. സാധാരണക്കാരൻ തന്റെ ആഹാരത്തിൽ ഒരു ദിവസം ഒരു പഴം ഉൾപ്പെടുത്താൻ പ്രധാനമായും തിരഞ്ഞെടുക്കുന്നത് വാഴപ്പഴങ്ങളെയാണ്. നേന്ത്രപ്പഴം ഞാലിപ്പൂവൻ റോബസ്റ്റാ പാളയംകോടൻ ചെറുപഴം എന്നിങ്ങനെ പഴങ്ങളുടെ പേരിലും ഗുണത്തിലും വ്യത്യാസമുണ്ട്. പഴങ്ങളിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ആരോഗ്യപരമായി.

ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഏത്തപ്പഴമാണ്. മൂന്നുതരം കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണ് ഇത്. കോംപ്ലക്സ് വിറ്റാമിനുകൾ നിറഞ്ഞതും ഇരുമ്പ് സ്വത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ് ഏത്തപ്പഴം. അതിനാൽ തന്നെ ഉയർന്ന ഊർജ്ജം പ്രധാനം ചെയ്യുന്നതിന് ഈ പഴത്തിന് കഴിയും. രണ്ടു പഴം ഒന്നരമണിക്കൂർ നേരത്തേക്കുള്ള ആയാസകരമായി ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുന്നു.

വാഴപ്പഴത്തിൽ പ്രകൃതിദത്തമായ മൂന്നു പഞ്ചസാരകൾ ആണുള്ളത് ശുക്രോസ് ഗ്ലൂക്കോസ് എന്നിവഉയർന്ന കലോറിലുള്ള ഒരു പഴം ആയതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സ്ഥിരമായി ഏത്തപ്പഴം കഴിക്കരുത്. സാധാരണ ആരോഗ്യസ്ഥിതിയിലുള്ള ഒരാൾക്ക് ഒരു ദിവസം ഒരു ഏത്തപ്പഴം ഉപയോഗിക്കാവുന്നതാണ്.ഉയർന്ന കലോറി ഉള്ളതിനാൽ തന്നെ കൊളസ്ട്രോൾ കൂട്ടുമോ എന്ന സംശയം സ്വാഭാവികമായി ഉണ്ടാവാറുണ്ട്.

ഉയർന്ന കലോറി ഉള്ളതുകൊണ്ടുതന്നെ കൊളസ്ട്രോൾ കൂട്ടുമോ എന്ന് സംശയവും സ്വാഭാവികമായും ഉണ്ടാകാറുണ്ട്. ഏത്തപ്പഴത്തിലോ മറ്റു പഴങ്ങളിലോ കൊളസ്ട്രോൾ ഒട്ടും തന്നെയില്ല. അതിനാൽ തന്നെ ഉയർന്ന കൊളസ്ട്രോൾ ഉള്ള ഒരാൾ ഏത്തപ്പഴമോ മറ്റു വാഴപ്പഴമോ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ തീരെ വ്യായാമം ഇല്ലാത്ത കൊളസ്ട്രോൾ രോഗികൾ ഏത്തപ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.