വംശനാശഭീഷണി വളരെയധികം നേരിടുന്ന ഒന്നാണ് ഒരുസസ്യമാണ് ഈന്ത്.കാലം ഭൂമിക്കും അതിലെ വിഭവങ്ങൾക്കും മാറ്റങ്ങൾ അഥവാ പരിണാമങ്ങൾ വരുത്തിയെങ്കിലും ഒരു മാറ്റത്തിന് വഴങ്ങാതെ നിലനിന്ന ഒരു അപൂർവ്വ വൃക്ഷങ്ങളിൽ പെട്ട ഒന്നാണ് ഈന്ത്. പനിയുടെ വർഗ്ഗത്തിൽപ്പെട്ട ഈന്ത് മരത്തിന് ഭൂമിയോളം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ദിനോസറുകളുടെ കാലഘട്ടത്തിൽ പോലും ഈന്തം ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. മലയാളത്തിൽ എന്ത് എന്നാണ് അറിയപ്പെടുന്നത്. ഈന്തപ്പന എന്ന് പറയുന്ന സസ്യം വേറെയാണ്.
ഇന്ത്യയിലെ ഇത് കേരളത്തിൽ ധാരാളമായി ഉണ്ട് കൂടാതെ ഗുജറാത്ത് കർണാടക തമിഴ്നാട് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും അപൂർവമായി കാണപ്പെടുന്നുണ്ട്. എന്നീ രാജ്യങ്ങളിലും ഇത് വളരെയധികം കണ്ടുവരുന്നു. എട്ടു മീറ്റർ വരെ വീർത്തിൽ വളരുന്ന ഒന്നാണിത്. തെങ്ങിനെ പോലെ ഒറ്റ തടി വൃക്ഷമാണ് ഇത് എങ്കിലും ചില ഈന്ത്ക്കൾക്ക് ഒന്നിൽ കൂടുതൽ തലകൾ ഉണ്ടായിരിക്കും.
ഒരു വർഷത്തിൽ ഒരു നിരായി ഇല്ല ഉണ്ടാകും. ഈന്ത് ആണ് വർഗ്ഗവും പെൺ വർഗ്ഗവും രണ്ട് തരത്തിൽ കാണപ്പെടുന്നു. ആൺവെജും കായ്ക്കില്ല എന്നതാണ് ഇതിന്റെ പ്രധാന വ്യത്യാസം. അതുപോലെതന്നെ ആൺ വൃക്ഷത്തെയും പെൺ വൃക്ഷത്തെയും തിരിച്ചറിയുന്നതിന് വളരെയധികം പ്രയാസം നേരിടേണ്ടി വരും. കായ്ക്കാൻ തുടങ്ങിയല്ലേ ഗോൾഡൻ കളറിൽ ഉള്ള ഒരു പൂവ് മാത്രമേ ആൺ വൃക്ഷങ്ങളിൽ ഉണ്ടാകുകയുള്ളൂ.
പെൺ നെല്ലിക്കാവിൽ ഉള്ള കുറെ കായ്കൾ ഉണ്ടാകുന്നതായിരിക്കും മെയ് ജൂൺ മാസങ്ങളിൽ ആണ് ഈദ് കായ്ക്കുന്നത്. ഇതെല്ലാം വർഷവുംകായ്ക്കണമെന്നില്ല ചിലപ്പോൾ ഒന്നരാടം വിട്ട് ആയിരിക്കും ഇത് കാണിക്കുന്നത്. കഴിക്കാത്ത വൃക്ഷങ്ങളിൽ കൂടുതൽ ഇലകൾ ഉണ്ടായി നല്ല സുന്ദരിയായി കാണപ്പെടും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവൻ കാണുക.