കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പുനിറം ഇല്ലാതാക്കുന്നതിനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും…. Remedies For Dark Under Eyes

നമ്മുടെ തൊടികളിലും ചുറ്റുവട്ട വളരെയധികം സുലഭമായി ലഭിക്കുന്ന ഒന്നാണ് നമ്പ്യാർവട്ടം അഥവാ നന്ത്യാർവട്ടം എന്ന ചെടി ഇതിൽ ഉണ്ടാകുന്ന പൂക്കൾ വളരെയധികം ഔഷധഗുണങ്ങൾ ഒന്നാണ് എല്ലാ കാലത്തും പുഷ്പിക്കുന്ന ഒരു ചെടിയാണ് ഇത്.ഇതിന്റെ പുഷ്പങ്ങൾതൂവെള്ള നിറവും നല്ല സുഗന്ധം ഉള്ളതും ആയിരിക്കും രാത്രിയിലാണ് പുഷ്പങ്ങൾ വിടരുകമ്പുകൾ മുറിച്ചെന്നിട്ടാണ് ചെടികൾ ഉണ്ടാക്കുന്നത്.ഈ ചെടികൾക്ക് ആ ഉത്തരംശത ഗുണങ്ങൾ ആണുള്ളത് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ആവശ്യങ്ങൾക്ക് ഇത്തരം വളരെയധികം സ്വീകരിച്ചിരുന്നു.

ഈ പൂക്കൾ വളരെയധികം ഔഷധ യോഗ്യമായ ഒന്നാണ് ഇത് കണ്ണിനുണ്ടാകുന്ന ചൊറിച്ചിൽ വേദന ചൂടാ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ നന്ത്യാർവട്ടം അല്പം വെള്ളത്തിൽ തിളപ്പിച്ച് കണ്ണിൽ തളിച്ചു കൊടുക്കുന്നത് വളരെയധികം നല്ലതാണ് അതുപോലെ തന്നെ ഈ പൂവ് ഞെരടി അതിന്റെ നേരെ കണ്ണുകൾ കണ്ണുകളിൽ പുരട്ടുന്നതും വളരെയധികം ഉത്തമമായി ഒന്നാണ് കണ്ണുകളുടെ ആരോഗ്യ രീതിയിലുള്ള വർധിപ്പിക്കുന്നതിനും.

കണ്ണുകളെ സംരക്ഷിക്കുന്നതിനും കണ്ണിലുണ്ടാകുന്ന അഴുക്കുകൾ നീക്കം ചെയ്ത് കണ്ണുകളെ ശുദ്ധീകരിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു. കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ് നിറം എന്നതിനെ പരിഹാരം കാണുന്നതിന് അല്പം നന്ത്യാർവട്ടം പൂവിന്റെ ഞരടിയെടുത്ത നീര് ചുറ്റും പുരട്ടുന്നത് കൺകൾക്കുണ്ടാകുന്ന കറുപ്പുനിറത്തെ ഇല്ലാതാക്കി കണ്ണുകൾക്ക്.

നല്ല ആരോഗ്യവും ഉന്മേഷവും നൽകുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് കണ്ണുകളുടെ ആരോഗ്യം നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിനും കണ്ണുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വേദന കണ്ണിലുണ്ടാകുന്ന ചൊറിച്ചിൽ കണ്ണിലുണ്ടാകുന്ന ചെങ്കണ്ണ് എന്നിവ ഇല്ലാതെ കണ്ണുകളെ നല്ല രീതിയിൽ സംരക്ഷി സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.