നെയ്യ്യുണ്ണി അഥവാ ഐവിരലികോവ അത്ഭുത ഔഷധഗുണങ്ങൾ…
ഇന്ത്യയിൽ ഉടനീളം കാണപ്പെടുന്ന ഒരു വള്ളിച്ചെടിയാണ് ഐവിരലി കോവ. പടർന്നു വളരുന്ന ഒരു ഔഷധസസ്യമാണിത് ഒരുകാലത്ത് തൊടികളിലും പറമ്പുകളിലും വഴി ഓരങ്ങളിലും ഇത് ധാരാളമായി പടർന്ന് വളർന്നത് കാണാമായിരുന്നു. ഇന്ത്യയിൽ പണ്ട് സർവ്വസാധാരണമായിരുന്ന ഈ സത്യം പല സംസ്ഥാനങ്ങളിലുംഇന്ന് വന്യമായി കൊണ്ടിരിക്കുന്നു.ഇതിനെ നീയുണ്ണി എന്നും വിളിക്കാറുണ്ട്. ഇതിനോട് വളരെയധികം സാദൃശ്യമുള്ള ഒരു സസ്യമാണ് ആട്ടങ്ങ. മലയാളത്തിൽ ഇതിനെ മെയ്യുന്നി, ശിവലിംഗക്കായ, നെയ്യുർമ്മി,രു,ശിവലുങ്കി ഐവേലി അമ്മൂമ്മ പഴം,കുറുക്കൻ കായ.
എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.ഇതിന്റെ ഇലയുടെ ആകൃതി 5 വിരലുള്ള കൈ പോലെ ആയതിനാൽ ഇതിനെ ഐവിരലി ഗോവ എന്ന പേര് വരാൻ കാരണമായത്.കായയ്ക്ക് ശിവലിംഗത്തോടെ സാമ്യമുള്ളതുകൊണ്ട് സംസ്കൃതത്തിൽ ഇതിനെ സിവലിംഗ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഇതിന്റെയും മൂക്കാത്ത ഇലകൾ കറികൾ തയ്യാറാക്കി ഉപയോഗിക്കുന്നതിന് സ്വീകരിക്കാൻ സാധിക്കുന്ന ഒന്നാണ്.
കർക്കിടകത്തിലെ പത്തിലകളിൽ പെട്ട ഒന്നാണ് ഈ സസ്യം ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും എന്നാണ് പറയപ്പെടുന്നത്. അതുപോലെ ഇത് വളപ്രയോഗത്തിന് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇതിന്റെ ഇലയും തണ്ടും എല്ലാം വളരെയധികം ഔഷധ യോഗ്യമായ ഒന്നാണ്. വിത്ത് പല രോഗങ്ങൾക്കും പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. സ്ത്രീകളിൽ ഉണ്ടാകുന്ന വന്ധ്യയ്ക്ക് ഇത് വളരെയധികം നല്ലതാണ് എന്ന് പറയപ്പെടുന്നു. മാനസികരോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് നീയും നീയുടെ വിത്ത് ഉപയോഗിക്കാം.
എന്ന് ആയുർവേദങ്ങളിൽ വളരെയധികം തന്നെ പറയപ്പെടുന്നു.പനി മലബന്ധം അമിതഭാരം എന്നിവ ഇല്ലാതാക്കുന്നതിനും ഈ സസ്യം വളരെയധികം സഹായകരമാണ് എന്ന് പഠനങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുന്നതെല്ലാം നേരിട്ട് ഉപയോഗിക്കരുത് ഒരു വൈദ്യരുടെ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.