കാട്ടുപടവലത്തിന്റെ ഔഷധഗുണങ്ങൾ..
കാട്ടുപടവലം എന്ന ഔഷധസസ്യത്തെ കുറിച്ചാണ് പറയുന്നത്. പടവലം പറയുന്നത് വെള്ളരി വർഗ്ഗ വിഭാഗത്തിൽപ്പെട്ട ഒന്നാണ്. പടവലം രണ്ട് തരത്തിൽ ആണുള്ളത് അത് ഒന്ന് കൈപ്പുള്ള ഇനവും രണ്ടാമത്തെ കയ്പ്പില്ലാത്ത ഇനമാണ്. കൈപ്പില്ലാത്ത ഇനമാണ് നാട്ടുപടവലം എന്ന പേരിൽ അറിയപ്പെടുന്നത് അത് വളരെയധികം നീളം കൂടിയതാണ്. കൈപ്പുള്ള ഇനം ചെറുതാണ് അത് കാട്ടുപടലം എന്ന പേരിലാണ് അറിയപ്പെടുന്നത്. കൃഷി ചെയ്തു തയ്യാറാക്കുന്നത് നാട്ടുപടഫലം ആണ്. പടവലങ്ങളിൽ രണ്ട് പടവലത്തിനും വളരെയധികം ഔഷധഗുണങ്ങൾ ഉണ്ട് കൂടുതൽ ഔഷധഗുണം ഉള്ളത് കാട്ടു പടവലത്തിനാണ്.
ഇത് സ്വാഭാവികമായി വളരുന്ന ഒരു വള്ളിച്ചെടിയാണ് പണ്ടുകാലങ്ങളിൽ ഇത്ചില സ്ഥലങ്ങളിൽ കൃഷി ചെയ്തിരുന്നു.കാട്ടുപടവലം പ്രധാനമായും ബംഗാൾ ഗുജറാത്ത് ടക്കാൻ കേരളം എന്നിവിടങ്ങളിൽ ആണ് കാടുകളിലാണ് ഇത് കാണപ്പെടുന്നത് അപൂർവമായി ഗ്രാമങ്ങളിലും ഇത് കാണപ്പെടുന്നു.ആവശ്യങ്ങൾക്കായി ഇത് ധാരാളം കൃഷിചെയ്ത് വരുന്നുണ്ട് കേരളത്തിന്റെ വനപ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും ആണ് കൂടുതലായും കാണപ്പെടുന്നത്.
മറയൂർ ചന്ദനക്കാടുകളിൽ ധാരാളമായി വളരുന്ന ഒന്നാണ് കാട്ടുപടവലം.വളരെ ഉയരത്തിൽ പടർന്നു കയറുന്ന വള്ളിച്ചെടിയാണ് കാട്ടുപടവലം.രൂപത്തിൽ ഇതിനെ കോപക്കയോട് ആണ് കൂടുതലും സാമ്യമുള്ളത്.ഇലകൾ സാധാരണ പടവലത്തേക്കാളും വളരെയധികം ചെറുതാണ്. പച്ചയിൽ വെള്ള വരകൾക്കായിയുടെ പ്രത്യേകതയാണ് ഇതിന്റെ കായകൾക്ക് എട്ടു മുതൽ 9 സെന്റീമീറ്റർ വരെ നീളം ഉണ്ടാകും.
ഓഗസ്റ്റ് മാസങ്ങളിൽ ആണ് ഇത് കൂടുതലും പുഷ്പിക്കുന്നത് സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ നിറയുകയും ചെയ്യും. ഇതിൽ അഞ്ചിടിയും വരെയാണ്പൂക്കൾക്ക് വെളുത്ത നിറമാണ് ഉള്ളത്.കാട്ടുകൈപ്പ് എന്ന വേറൊരു പേരും ഇതിനുണ്ട്.ഇതിന്റെ വിത്ത് പഴുത്തു കഴിഞ്ഞാൽഅതിൽ നിന്ന് വിത്ത് ശേഖരിച്ച് ഉണക്കി നടാവുന്നതാണ്, തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.