October 2, 2023

തടിയും വയറും കുറയ്ക്കാൻ വളരെ എളുപ്പത്തിൽ… | Remedies For Belly And Body Fat

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെ കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും അമിതവണ്ണം എന്നത് അമിതവണ്ണവും കുടവയറും ചാടുന്നത് മൂലം ഇന്ന് ഒത്തിരി ആളുകളും വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും നല്ലത്. സവാള കൊണ്ട് തടി കുറയ്ക്കാനുള്ള മാർഗ്ഗത്തെ പറ്റിയാണ്. തടി കൂട്ടുന്നതിനേക്കാൾ കൂടുതൽ കുറയ്ക്കാൻ താല്പര്യപ്പെടുന്ന ലോകമാണിത് ഇതിനായി ജിമ്മിൽ കിടന്ന തലകുത്തി മറിയുന്നവരും പട്ടിണി വരെ കിടക്കുന്നവരും കുറവല്ല.

തടി കൂടാതെ നോക്കുന്നത് കൂടിയ തടി കുറയ്ക്കുന്നത് എല്ലാം ഗുണമുള്ള ഏർപ്പാട് തന്നെയാണ്. എന്നാൽ ഇതൊക്കെ ആരോഗ്യത്തെ ബാധിക്കാതെ തന്നെ ചെയ്യുകയും വേണം. തടി കുറയ്ക്കാൻ ഏറ്റവും നല്ലത് പ്രകൃതിദത്ത വഴികളാണ്. ഇതിൽ അടുക്കള കൂടുകളും പ്രധാനം. ഒരു മാസത്തിൽ 7 കിലോ വരെ കുറയ്ക്കാൻ സഹായിക്കുന്ന ഒരു വിദ്യയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

സവാള മാത്രമല്ല വെളുത്തുള്ളി കുരുമുളക് എന്നിവയും സവാളയ്ക്ക് കൂട്ടായി ഉണ്ട്. സവാള തൊലി കളഞ്ഞത് അഞ്ചെണ്ണം ചെറുതെങ്കിൽ പത്തെണ്ണം വെളുത്തുള്ളി തൊലി കളഞ്ഞത് 10 അല്ലി കുരുമുളകുപൊടി രണ്ടു ടീസ്പൂൺ വെള്ളം ഒന്നര ലിറ്റർ എന്നിവയാണ് ഇതിനു വേണ്ടത്. ആസിഡുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഈ കൂട്ട ശരീരത്തിലെ കൊഴുപ്പ് കലർന്ന കോശങ്ങളെ നശിപ്പിച്ചു കളഞ്ഞതാണ് തടി കുറയ്ക്കാൻ സഹായിക്കുന്നത്. കുരുമുളക് ആകട്ടെ ശരീരത്തിൽ ചൂടു വർധിപ്പിച്ച അപചയപ്രക്രിയ ശക്തിപ്പെടുത്തും.

സവാള ചെറുതായി നുറുക്കുക വെളുത്തുള്ളി ചതയ്ക്കണം അല്ലെങ്കിൽ അരിയണം ഒരു ലിറ്റർ വെള്ളം പാത്രത്തിൽ എടുക്കുക ഇതിലേക്ക് മുകളിൽ പറഞ്ഞ ചേരുവകൾ ചേർത്ത് ഇളക്കുക. ഇത് തിളപ്പിക്കരുത് രണ്ടുദിവസം അടച്ചുവയ്ക്കുക പിന്നീട് ഉപയോഗിക്കാം. ഈ വെള്ളം വെറും വയറ്റിൽ ഒരു മാസം അടുപ്പിച്ചു കുടിക്കുക തടി കുറയുന്നത് നിങ്ങൾക്ക് അനുഭവിച്ച് അറിയാം ശരീരത്തിന്റെ ഏതു ഭാഗത്തെ തടിയാണെങ്കിലും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.