പ്രാദേശികമായി അമരത്തി നുക്കമരം പൊട്ടാമ വെടിക്കരി പൊട്ടാമരം എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന സത്യമാണ് ആമത്താളി. ഉത്രാഫ്രിക്കൻ ഏഷ്യ ആഫ്രിക്കൻ മേഖലകളിൽ ഈ സസ്യം വളരെയധികമായി കാണപ്പെടുന്നു. ഇടത്തരം വൃക്ഷമാണ് ആമത്താളി ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലുമാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. നനവ് നിത്യഹരിത വനങ്ങളിലും ഈർപ്പമുള്ള മഴക്കാടുകളിലും ധാരാളമായി കാണപ്പെടുന്നു. കല ശ്രീ മരങ്ങൾ ചിലപ്പോൾ ഇലപൊഴി എന്നിവയാവും ചിലപ്പോൾ അത് നിത്യഹരിതങ്ങൾ ആയിരിക്കുകയും ചെയ്യും.
ചേർന്ന് 18 മീറ്റർ ഉയരത്തിൽ ഇത് വളരുന്നുണ്ട്. എന്നാൽ വരേണ്ട പ്രദേശങ്ങളിൽ രണ്ടു മൂന്നു മീറ്റർ ഉയരമുള്ള കുറ്റിച്ചെടിയായി മാത്രം കാണപ്പെടുന്നു. വളരെയധികം പെട്ടെന്ന് വളരുന്ന വൃക്ഷമാണ് അമത്താളി രണ്ടുവർഷംകൊണ്ട് ഒരുവിധം വളർച്ച പൂർത്തിയാകും അധികം ആയുസ്സ് ഇല്ലാത്ത വൃക്ഷമാണ് ആമത്താളി. ഇതിന്റെ ഇളം ഇലകൾ വളരെയധികം പരുക്കനാണ് രോമമുള്ളവയാണ്.
എന്നാൽ ഇലകൾ പ്രായമാകുമ്പോൾ കൂടുതൽ മിനുസമുള്ളവയായി മാറുകയും ചെയ്യുന്നു ഏകദേശം പതിനൊന്ന് സെന്റീമീറ്റർ നീളവും 5 സെന്റീമീറ്റർ വീതിയുമുള്ള ഇലകളാണ് ഇവയ്ക്കുള്ളത് ഇവ രണ്ടും നിരകൾ പോലെയാണ് കാണപ്പെടുന്നത് ഇലകളുടെ ചിരകൾ വളരെയധികം വ്യക്തമായി കാണാൻ സാധിക്കും.നമ്മുടെ നാട്ടിൽ ഒരു ഔഷധസസ്യമായി പരിഗണിക്കുക.
പ്രയോജനപ്പെടുത്തുകയോ ചെയ്യാറില്ല. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സസ്യത്തെ പലവിധത്തിലുള്ള ഔഷധങ്ങൾക്കായി ഉപയോഗിച്ചുവരുന്നു. ചുമ്മാ വേദന ആസ്മ ബ്രോങ്കൈറ്റിസ് പല്ലുവേദന എന്നിവയ്ക്ക് ഉപയോഗിക്കാറുണ്ട്. ഇതിന് വളരെയധികം പാരിസ്ഥിതിക പ്രാധാന്യമുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.