ഇത് ഒരു അത്ഭുത ഇലയാണ് ഞെട്ടിക്കും ഗുണങ്ങൾ..

നമ്മുടെ മിക്കവാറും എല്ലാ വീടുകളിലും വളരെയധികം കാണപ്പെടുന്ന ഒരു ഔഷധസസ്യം ആയിരിക്കും പനികൂർക്ക അഥവാ ഞവര എന്നത് ചെറിയ കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ ഇത് നിർബന്ധമായി വെച്ചു പിടിപ്പിക്കണം എന്നാണ് നമ്മുടെ കാരണവർമാർ പറയുന്നത് അതായത് അത്രയ്ക്കും വളരെയധികം വളരെയധികം ഔഷധ യോഗ്യമായ ഒന്നാണ് ഇത് കർപ്പൂരവല്ലി കഞ്ഞികൂർക്ക എന്നിങ്ങനെ ഇത് ഒത്തിരി പേരുകളിലാണ് ഇത് അറിയപ്പെടുന്നത് നമ്മുടെ തൊടുകളിലും മറ്റും ധാരാളമായി കണ്ടുവരുന്ന ഔഷധസസ്യങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയായിരിക്കും.

കുട്ടികളിൽ ഉണ്ടാകുന്ന പനി ജലദോഷം കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾ മാറ്റുന്നതിന് ഒരു മികച്ച ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ആയുർവേദങ്ങളിലും സിദ്ധ ഔഷധത്തിലും പനിക്കൂർക്ക വളരെയധികമായി തന്നെ ഉപയോഗിച്ചത്ഉപയോഗിച്ചു വരുന്ന ഒന്നാണ് പനിക്കൂർക്കയുടെ ഇലപ്പിച്ച വെള്ളം കുടിക്കുന്നതും പനിക്കൂർക്കയുടെ ഇല പിഴിഞ്ഞെടുത്ത നീര് സേവിക്കുന്നതും ആരോഗ്യത്തിനും രോഗപ്രതിരോധശേഷി.

വർദ്ധിപ്പിക്കുന്നതിനും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. പണ്ടുകാലങ്ങളിലെ പൂർവികർ ഇത് വളരെയധികം തന്നെ ഉപയോഗിച്ചിരുന്നു മുതിർന്ന ആളുകൾ പലരും നേരിടുന്ന പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇത് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്.

മുതിർന്നവരിൽ ഉണ്ടാകുന്ന സന്ധിവാതം പോലെയുള്ള പ്രശ്നങ്ങൾക്ക് ഇത് വളരെയധികം ഉത്തമം ഔഷധമാണ് പനിക്കൂർക്കയുടെ ഇലയുടെ നേരെ സ്ഥിരമായി സേവിക്കുന്നത് അസ്ഥികൾക്ക് ബലവും ആരോഗ്യവും നൽകുന്നതിനും സന്ധിവാതം പോലെയുള്ള അസുഖങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കുന്നതിനും വളരെയധികം ഉത്തമമാണ്.പനി ജലദോഷം കഫക്കെട്ട് കുട്ടികളിലും മുതിർന്നവരെലും ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.