December 3, 2023

ശർക്കര കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ.. | Benefits Of Jaggery

ഇന്ന് കുട്ടികളിലും മുതിർന്നവരിലും വളരെയധികം കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ബ്രോങ്കൈറ്റിസ് അഥവാ ശ്വാസംമുട്ടൽ എന്നത്.ഇത്തരംആരോഗ്യപ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാർഗങ്ങളെയാണ് പണ്ടുകാലം മുതൽ നമ്മുടെ പൂർവികന്മാർ ആശ്രയിച്ചിരുന്നത് അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണുന്നതിന് സാധിച്ചിരുന്നു.നിങ്ങളുടെ ബാല്യകാല ഓർമ്മകളിൽ ശൈത്യകാലത്തെ ഭക്ഷണത്തിനുശേഷം ശർക്കര കഴിച്ചുകൊണ്ടിരിക്കുന്നത് അവർ മധുര പ്രിയരായതുകൊണ്ട് ആണ്.

എന്നാണ് പലരും വിചാരിച്ചത് എന്നാൽഅങ്ങനെയല്ല പഞ്ചസാരയുടെയും ഏറ്റവും ആരോഗ്യദായകമായ ഒന്നാണ് ശർക്കര.നമ്മുടെ ദഹന പ്രക്രിയയെ സുഗമമാക്കുന്നതിന് ആസ്മ ദ്രോങ്ഗൈറ്റീസ് വലിവ് അലർജി ഉൾപ്പെടെയുള്ള ശ്വസന സംബന്ധമായ അസുഖങ്ങൾക്ക് ആശ്വാസം പകരുന്നതിന് സാധിക്കുന്ന ഒന്നാണ് ശർക്കര. ശ്വാസ സംബന്ധമായ അസുഖങ്ങൾ കൊണ്ട് കഠിനമായ ബുദ്ധിമുട്ടുന്നവർക അവരിൽ കാണുന്ന ശക്തി ക്ഷയം.

ഭാരക്കുറവ് കുറഞ്ഞ പ്രതിരോധശേഷി താളം തെറ്റിയ ദഹന വ്യവസ്ഥഎന്നിരിക്കെ എല്ലാം ഒരു മികച്ച പരിഹാരമാർഗ്ഗമാണ് ശർക്കര കഴിക്കുന്നത്.അതുകൊണ്ടായിരിക്കും നമ്മുടെ പഴമക്കാർക്ക് ശർക്കര ഇത്രയധികം പ്രിയമായത്.പുരാതനം കാലം മുതൽക്കേശർക്കര ആന്റി അലർജിനായി ഉപയോഗിക്കാറുണ്ടായിരുന്നു. ശർക്കരയുടെ ആന്റി അലർജിൻ ഗുണങ്ങൾ ശ്വാസനാളുകളിലെയും പേശികളുടെ ആയാസം കുറയ്ക്കുകയും ശ്വസന പദത്തെ ലഘൂകരിക്കുകയും ചെയ്യുന്നു. മാത്രമല്ല ഈ സവിശേഷത ചുമ്മാ വലിവ് എന്നിവയെ അകറ്റി നിർത്തുന്നു.

കരിമ്പ് തീരെ ശുദ്ധീകരിച്ചു കിട്ടുന്ന പഞ്ചസാരയെക്കാൾ പോഷക സമ്പുഷ്ടമാണ് ഈ നീര് കുറുക്കിയെടുത്തു ഉണ്ടാക്കുന്ന ശർക്കര. ആരോഗ്യത്തിന് അത്യാവശ്യമായ പൊട്ടാസ്യം സോഡിയം കാൽസ്യം സിങ്ക് എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ശർക്കര. ശർക്കരയിൽ ധാരാളമായി ഉള്ള ഇരുമ്പ് രക്തചക്രത്തെ ത്വരിതപ്പെടുത്തി ശ്വസന വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.