തലയിണയുടെ അടിയിൽവെളുത്തുള്ളി ആ രഹസ്യം ഇതാണ്. വെളുത്തുള്ളി വളരെ ശക്തിയേറിയ ഔഷധമാണ് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലി കൂടിയാണ് വെളുത്തുള്ളി. കരൾ രോഗങ്ങൾക്കുള്ള മികച്ച മരുന്നാണ്. അന്ത്യോ തടുക്കാനും വെളുത്തുള്ളി കഴിക്കുന്നതിലൂടെ സാധിക്കും. രക്തം ശുദ്ധീകരിക്കാനും പനിയിൽ നിന്നുള്ള മോചനത്തിനും എല്ലാം വെളുത്തുള്ളി ഒരു മികച്ച ഔഷധമാണ്. എന്നാൽ വെളുത്തുള്ളിക്ക് മറ്റൊരു ഗുണം കൂടി ഉണ്ട്. കിടക്കുന്നതിനു മുൻപ് വെളുത്തുള്ളി തലയണയുടെ അടിയിൽ സൂക്ഷിക്കുന്നത് മികച്ച ഉറക്ക ലഭിക്കാൻ സഹായിക്കും.
വെളുത്തുള്ളിയുടെ ഒരു അല്ലി തലയണൽ കടിയിൽ വച്ച് കിടന്നുറങ്ങുന്നത് പല അത്ഭുതങ്ങളും നൽകും. പണ്ട് വൈദ്യശാസ്ത്രവും ശാസ്ത്രവും ഇത്രയേറെ പുരോഗമിക്കുന്നതിന് മുമ്പ് വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമായും മരുന്നുകൾക്കും ഉപയോഗിച്ചിരുന്നു. ജലദോഷം ചുമ തുടങ്ങി ക്യാൻസറിനു പോലും ഈ വെളുത്തുള്ളി ചികിത്സ നടത്തിയിരുന്നതായി പറയപ്പെടുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് വെളുത്തുള്ളി.
അതുപോലെ രക്തസമ്മർദ്ദം കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളിയിലെ സൾഫർ ആണിത് സാധിക്കുന്നത്. വെളുത്തുള്ളി തൊക്കിലെ കലകളുടെ പുനർജീവനത്തിന് സഹായിക്കും. ഇത് പ്രായം കൂടുന്നത് തടയും മുഖത്തെ കലകൾ മാറ്റാനും ഇത് നല്ലതാണ്. വെളുത്തുള്ളിയിലെ ആന്റിഓക്സിഡന്റുകൾ ഇതിന് സഹായിക്കുന്നു. ചുഴലി രോഗമുള്ളവർക്ക് നല്ലൊരു മരുന്നാണ് വെളുത്തുള്ളി. ഇതിലെ പ്രകൃതിദത്തമായ മൂലകങ്ങൾ.
ചുഴലി ഉണ്ടാകുന്നത് തടയും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വീട്ടിൽ പോസിറ്റീവ് എനർജി കൊണ്ടുവരുന്നതിനും വെളുത്തുള്ളി ഉപയോഗിച്ചുവരുന്നു. അല്ലിൻ എന്ന രാസവസ്തു വെളുത്തുള്ളിയും ധാരാളമായി ഉണ്ട് അതിന് ബാക്ടീരിയയെ നശിപ്പിക്കാനുള്ള കഴിവുണ്ട്. വീട്ടിൽ പലയിടങ്ങളിലായി വെളുത്തുള്ളിയും അതിന്റെ പൂക്കളം തൂക്കിയിടുന്ന പതിവ് ബാക്ടീരിയയെ വീട്ടിൽ നിന്ന് തുരത്താൻ സഹായിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.