October 2, 2023

മക്കോട്ട ദേവ എന്നാ ഔഷധസസ്യത്തിന് ഗുണങ്ങൾ..

മഹാകോട്ട ദേവ എന്നാ ഔഷധ സസ്യത്തെ കുറിച്ചാണ് പറയുന്നത് ഒരുപക്ഷേ ഒട്ടുമിക്ക ആളുകൾക്കും ഈ സസ്യത്തിന് ഉപയോഗങ്ങളും ഒന്നും അറിയുന്നില്ല എന്നതാണ്.ഒരുപക്ഷേ ആർക്കും ഇത് പരിചയമുണ്ടാവില്ല കാരണം ഇതൊരു വിദേശ സസ്യമാണ്. മാനവരാശിയുടെ രക്ഷയ്ക്ക് വേണ്ടി സ്വർഗത്തിൽ നിന്നും കൊണ്ടുവന്ന പഴം എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു മീറ്റർ മുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു നിത്യഹരിത സസ്യമാണ് കോട്ട സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 200 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇത് കൂടുതലായും വളരുന്നത്.

ഇവയ്ക്ക് 10 വർഷം മുതൽ 20 വർഷം വരെ വളർച്ചയുള്ളതായി കണക്കാക്കപ്പെടുന്നു. ഓഗസ്റ്റ് മാസങ്ങളിൽ വരെയാണ് ഇത് പൊതുവെ പൂവിടുന്നത്. ഇതിനാലങ്കാരമായവളർത്താൻ സാധിക്കുന്ന ഒന്നാണ് ഇത് വളരെയധികം ഔഷധഗുണമുള്ള ഒന്നാണ്.മനുഷ്യ ശരീരത്തിന് അത്യാവശ്യം വേണ്ട 4 രാസപദാർത്ഥങ്ങൾ ഇതിൽ വളരെയധികമായി അടങ്ങിയിരിക്കുന്നു. കൊളസ്ട്രോൾ കുറച്ച്ഹൃദയരോഗസാധ്യത വളരെയധികം കുറയ്ക്കുന്നതിന്.

സഹായിക്കുന്ന ഒന്നാണ്.ഫ്ലവർ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് വിഷാംശങ്ങളെ ഒഴിവാക്കി ക്യാൻസറിനെ പ്രതിരോധിക്കുന്ന ശക്തിയേറിയ വൈറസ് ബാക്ടീരിയ എന്നിവയെ തുരത്തുന്നതിനും ധാരാളമായി അടങ്ങിയിരിക്കുന്നു. അലർജി അകറ്റുന്ന ഇതിൽരാസഘടകം ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. എല്ലാ തണ്ട് പഴം എന്നിവ വിദേശരാജ്യങ്ങളിൽ ഔഷധമായി ഉപയോഗിക്കുന്നു. നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇപ്പോൾ ഇതിന്റെ പഴം മാത്രമാണ് ഉപയോഗിക്കുന്നത്.

സർവ്വരോഗ നിവാരണ ശേഷിയുള്ള പഴമായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. ഇതിലെ പഴത്തിന് കുരു നീക്കിഇത് സവാള അരിയുന്നതുപോലെ അരിഞ്ഞേ കഴുകി ഉണക്കിയാണ് ഇത് ഉപയോഗിക്കുന്നത്. ഇതാ അസുഖങ്ങളൊക്കെ വളരെയധികം സഹായിക്കുന്ന ഒന്നാണ് . ഈ സത്യത്തിൽ നിന്ന് എടുക്കുന്ന സത്ത് ആന്റി അസിസ്റ്റന്റ് ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.