December 8, 2023

പൂവാംകുരുനിലയുടെ ഔഷധഗുണങ്ങൾ..

നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരെയധികം കാണപ്പെടുന്ന ഒന്നാണ് പൂവാംകുരുന്നില . പൂവങ്കുരുനില ഇംഗ്ലീഷിൽ അറിയപ്പെടുന്നത് ലിറ്റിൽ അയൺ ബോർഡ് എന്നാണ്. മധ്യ അമേരിക്കയിൽ കാണപ്പെടുന്ന ചെറിയൊരു സസ്യമാണ് പൂവാംകുരു നില. ഇന്ത്യയിലെ പല മരുന്നു കമ്പനികളും വ്യവസായി അടിസ്ഥാനത്തിൽ മരുന്നിനും മറ്റുമായി കൃഷി ചെയ്തുവരുന്നു. നമ്മളിൽ പലരും ഈ ചെടിയെ നമ്മുടെ അടുത്ത പ്രദേശങ്ങളിൽ ഒക്കെ കണ്ടു കാണും വഴിയരികിലും പറമ്പുകളിലും സാധാരണയായി നമ്മുടെ വീടുകളിൽ കണ്ടുവരുന്ന ഒന്നാണ്. ഈയടുത്തകാലത്ത് ഈ ചെടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

ഈ അടുത്ത് ഇറങ്ങിയ സണ്ണി എന്ന സിനിമയിലാണ്. ഒറ്റപ്പെടലും ടെൻഷനും ഉറക്കക്കുറവും പനിയും മധ്യാസക്തിയും ഒക്കെ ആയി കഴിയുന്ന സണ്ണിക്ക്. ഡോക്ടർ കൊടുത്തയച്ച ഗിഫ്റ്റ് ആയിരുന്നു പൂവാൻ കുരുന്നില. പലർക്കും മുയൽച്ചെവിയനും അതുപോലെ പൂവാൻ കുരു നിലയും തമ്മിൽ തെറ്റിപ്പോകാറുണ്ട് കാരണം ഇതിന്റെ രണ്ടിന്റെയും പൂക്കൾ ഏകദേശം കണ്ടാൽ ഒരുപോലെയാണ് തോന്നുന്നത്.

എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു ഔഷധസസ്യമാണ് കുറുന്തൽ അഥവാ പൂവാങ്കുരുന്നില. നാട്ടുവൈദ്യത്തിലും ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ പെട്ട ഒന്നാണ് പൂവാംകുറുന്തൽ. ഔഷധമായി ഉപയോഗിക്കുന്ന 10 കേരളീയ നാട്ടു ചെടികളാണ് ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കൾ എന്നാണ് അറിയപ്പെടുന്നത് എങ്കിലും ഇവയുടെ ഇലകൾക്കാണ്പ്രാധാന്യം.

ഇവയെല്ലാം തന്നെ മംഗള കാര്യങ്ങൾ ആയ ചെടികളാണ് എന്നാണ് വിശ്വാസം. ഹൈന്ദവ ദേവ പൂജയ്ക്കും സ്ത്രീകൾക്ക് തലയിൽ ചൂടാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു. ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത് 10തരം ഇലകളാണ്. ചിലതിന് ചെറിയ പൂക്കളും ഉണ്ടായിരിക്കും. വിശ്വാസ സംബന്ധമായും ചികിത്സാ സംബന്ധമായും ദശപുഷ്പങ്ങൾക്ക് പ്രാധാന്യമുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.