ആര്യവേപ്പിന് തിളപ്പിച്ച വെള്ളം ഒരു മാസം കുടിച്ചു നോക്കാം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ അത്യാവശ്യമായ ഒന്നാണ്. ഭക്ഷണം പോലെ തന്നെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. വെള്ളം കുടിക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം വർധിക്കാൻ സഹായിക്കുന്നു വെള്ളം തിളപ്പിച്ചു കുടിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ ഗുണകരം. ഇതിലൂടെ രോഗാണുക്കൾ നശിക്കുകയും ചെയ്യുന്നു. വെള്ളത്തിലൂടെ പിടിപെടാൻ സാധ്യതയുള്ള രോഗങ്ങൾ തടയുകയും ചെയ്യും. കുടിക്കുന്ന വെള്ളത്തിൽ എന്തെങ്കിലും ഇലകളൊക്കെ ഇട്ട് നമ്മൾ കുടിക്കാറുണ്ട്.
തുളസിയില അതുപോലെതന്നെ കറിവേപ്പില ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യാറുണ്ട്. അതുപോലെ പതിമുഖം ജാതിക്ക ഇട്ട് തിളപ്പിച്ച വെള്ളം എങ്ങനെ പോകുന്നു ലിസ്റ്റ്. ഇവ രുചി മാത്രമല്ല പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും നൽകുന്നു. എനിക്ക് പകരം അല്പം ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചു നോക്കാം പലർക്കും അത്ര സുഖകരം അല്ല ഇത് കാരണം ആര്യവേപ്പിലേക്ക് നല്ല കൈപ്പാണ്.
കൈപ്പുണ്ടെങ്കിലും ആരോഗ്യപരമായ ഗുണങ്ങൾ ഏറെ അടങ്ങിയ ഒന്നാണ് ആര്യവേപ്പില. എങ്ങനെയാണ് കുടിക്കേണ്ടത്. ആര്യവേപ്പില വെള്ളത്തിലിട്ട് തിളപ്പിക്കുക ഈ വെള്ളം ഊറ്റിയെടുത്ത് കുടിക്കാം ചെറു ചൂടോടെ വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഉത്തമം. ദിവസവും പലതവണയായി കുടിക്കണം ഇല്ലെങ്കിൽ ആര്യവേപ്പില ചതച്ച് ചൂടുവെള്ളത്തിൽ ഇട്ടുവെച്ച് അല്പം കഴിയുമ്പോൾ ഊറ്റിയെടുത്തു കുടിക്കാം. പ്രമേഹത്തിന് നല്ലൊരു പ്രതിവിധിയാണ്.
പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി തന്നെയാണ് ആരുവേപ്പില. ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനത്തെ ശരിയായി നടക്കാൻ സഹായിക്കുന്നു. വയലിന്റെ ആരോഗ്യം വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് ആര്യവേപ്പില. ദഹനത്തിന് സഹായിക്കുന്നു അതുപോലെ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.