September 26, 2023

ആരോഗ്യത്തിന് വളരെ നല്ലതായ ആപ്പിൾ ഇങ്ങനെ കഴിച്ചാൽ ഇരട്ടി ദോഷം..

ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ പഴവർഗങ്ങളും പച്ചക്കറികളും കഴിക്കുന്നത് വളരെയധികം നല്ലതാണ് എന്നാൽ ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിന് സമയം നോക്കുന്നത് വളരെയധികം അത്യാവശ്യമാണ് ചില ഭക്ഷണപദാർത്ഥങ്ങൾ ചില നേരങ്ങളിൽ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനെ കാരണമായി തേടുന്നുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ ആണ് ഒട്ടുമിക്ക ആളുകളും ഭക്ഷണപദാർത്ഥങ്ങൾ വലിച്ചുവാരി കഴിക്കുന്നത്.ഇന്ന് നമുക്ക് രാത്രിയിൽ ആപ്പിൾ കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ആപ്പിളിനെ ആരോഗ്യഗുണങ്ങൾ ഏറെയാണ് ദിവസവും ഒരു ആപ്പിൽ കഴിക്കുന്നത് ഡോക്ടറെ അകറ്റിനിർത്തുന്ന പഴഞ്ചൊല്ലുമുണ്ട് എന്നാൽ ഏതു ഭക്ഷണം കഴിക്കാനും ഒരു സമയമുള്ള പോലെ ആപ്പിളിന്റെ കാര്യത്തിലും ഉണ്ടായി.രാത്രിയിൽ ആപ്പിൾ കഴിക്കുന്നത് അപകടമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആരോഗ്യത്തിന് പകരം അസുഖങ്ങൾ ആയിരിക്കും ഇത് നൽകുക.

രാത്രിയിൽ ആപ്പിൾ കഴിക്കുമ്പോൾ ശരീരത്തിലെ ആസിഡ് ഉയരും ഇത് അസിഡിറ്റി ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ആപ്പിളിലെ ആസിഡ് ദഹന പ്രശ്നങ്ങൾ സൃഷ്ടിക്കും ഇത് നല്ല രഹനത്തിന് തടസ്സം നിൽക്കുകയും വയറ്റിലെ അസ്വസ്ഥതകൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഇതിനാൽ തന്നെ നല്ല ഉറക്കം ലഭിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നു. ആപ്പിൾ രാത്രിയിൽ കഴിച്ചു ഉറങ്ങുന്നവർക്ക് രാവിലെ ക്ഷീണവും തളർച്ചയും.

അനുഭവപ്പെടുന്നതായി പഠനങ്ങൾ പറയുന്നു. ആപ്പിളിന്റെ തൊലി കട്ടിയുള്ളതാണ് ഇത് ദഹനത്തിന് ഏറെ ബുദ്ധിമുട്ടും ഇതുകൊണ്ടുതന്നെ രാത്രിയിൽ ആപ്പിൾ കഴിക്കുമ്പോൾ തൊലി ഒഴിവാക്കി കഴിക്കുന്നതാണ് നല്ലത്.രാവിലെയുള്ള സമയത്താണ് ആപ്പിൾ കഴിക്കുന്നത് നല്ലത് രാത്രി പ്രത്യേകിച്ച് രാത്രി നേരം വൈകി ഇത് ഒഴിവാക്കുകയാണ് വയറിന്റെ ആരോഗ്യത്തിന് ഗുണകരം.