ഇന്ന് നമ്മുടെ ചുറ്റുപാടുകളിൽ വളരെയധികമായി കാണപ്പെടുന്ന ഒന്നാണ് വഞ്ചി മരം. മലയാളത്തിലെ വഞ്ചി മരം,വഞ്ഞി മരം, വേദശ എന്നൊക്കെ അറിയപ്പെടുന്നുണ്ട്. ഇത് പല ഭാഷകളിൽ അറിയപ്പെടുന്നുണ്ട് ഇംഗ്ലീഷിൽ ഇതിനെ ഇന്ത്യൻ വീലോ എന്നും സംസ്കൃതത്തിൽ ഇതിനെ ജല വേദസ്.എന്നിങ്ങനെ പല ഭാഷകളിൽ അറിയപ്പെട്ടുന്നു ഈ സസ്യം പലസ്ഥലങ്ങളിൽ കാണപ്പെടുന്നുണ്ട്. അത് ഏതൊക്കെ എന്ന് നമുക്ക് നോക്കാം ഇന്ത്യ,മ്യാന്മാർ, ശ്രീലങ്ക ഇവിടങ്ങളിൽ കണ്ടുവരുന്ന ഒരു സസ്യമാണ് വഞ്ചി മരം. ബംഗാളിയിൽ മിക്ക വീടുകളിലും ഈ സസ്യം നട്ടുവളർത്താറുണ്ട്.
നനവ് ഉള്ളതും സ്ഥലങ്ങളിൽ ചതുപ്പ് സ്ഥലങ്ങളിൽ കൂടുതൽ ഈ സസ്യം വളർന്നുവരുന്നത് പരിസ്ഥിതി മൂല്യം എന്തെന്ന് എന്ന് നമുക്ക് നോക്കാം നഷ്ടപ്പെടാൻ വേനൽക്കാലങ്ങളിൽ തടാകങ്ങളിലെ വെള്ളം വേഗം ആവിയായി പോകാതിരിക്കാൻ വഞ്ചി മരത്തിൻറെ തണൽ വളരെ സഹായകരമാണ്. വഞ്ചി മരം ആൺ , പെൺ, വർഗ്ഗം കാണപ്പെടുന്നുണ്ട്.
ഈ മരത്തിൻറെ പ്രത്യേകതകൾ തടിക്ക് ഉറപ്പ് കുറവാണ്. കാലവർഷം അവസാനിക്കുന്നതോടെ ഒപ്പം ഈ സസ്യത്തിലെ ഇലകൾ പൊഴിക്കുന്ന ഇടത്തര വൃക്ഷമാണ് വഞ്ചി, പരുക്കനായ പുറംതൊലി ആഴത്തിലുള്ള വിള്ളലുകൾ ഉള്ളവയാണ് ചെറിയ ചില്ലകളും ചെറിയ ഇലകളും മൃദുലം ഉള്ളവയാണ് ഈ സസ്യത്തിലെ ഇലകളുടെ അരിക് പല്ലു പോലെ ആയിരിക്കും.
8മുതൽ 15 സെൻറീമീറ്റർ വരെ നീളമുണ്ടായിരിക്കും ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് ഈ സസ്യം പൂവിടുന്നത് ആൺ പൂക്കൾക്ക് 5 മുതൽ 10 വരെ സെൻറീമീറ്റർ നീളമുണ്ടായിരിക്കും ആ ഇലകൾക്ക് ചില പ്രത്യേകതകളുണ്ട് മധുരമുള്ളതായിരിക്കും പെൺ പൂക്കൾക്ക് എട്ടു മുതൽ 12 സെൻറീമീറ്റർ വരെ നീളമുണ്ടായി. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.