ഇന്ന് നമുക്ക് ഗർഭകാലത്ത് സ്ത്രീകളുടെ ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റാനുള്ള സ്ട്രെച്ച് മാർക്കുകൾ മാറ്റുന്നതിനുള്ള വഴികൾ എന്തെല്ലാമാണ് എന്ന് നോക്കാം. ഗർഭകാലത്ത് സ്ത്രീകളുടെ ചർമ്മത്തിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് സ്ട്രെച്ച് മാർക്കുകൾ.ഇത് ചുവപ്പ് നിറത്തിലും ചിലപ്പോൾ ബ്രൗൺ നിറത്തിലും വരകളായും പുള്ളികളും ആയിട്ടാണ് കാണപ്പെടുന്നത്. വയറിനു പുറമേ മാറിടം തോളുകൾ അരക്കിട്ട് തുടകൾ നിതംബം എന്നിവിടങ്ങളിലും പാടുകളെ രൂപപ്പെടും. ഗർഭത്തിന്റെ മൂന്നു മുതൽ 6 വരെയുള്ള മാസങ്ങളിൽ ആണ് സാധാരണയായി പാടുകൾ വീണു തുടങ്ങുക.
പൂക്കളിനെ സമീപത്തും പിന്നീട് അടിവയറ്റിലും ആണ് ഇത് ആദ്യം വീഴുക ഇത്തരം പാടുകൾ നിങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടുത്തുമെന്ന് വിഷമിക്കേണ്ട ഇവ മാറ്റാൻ ആയിട്ട് ചില എളുപ്പ വഴികൾ ഉണ്ട്. മിൽ ക്രീം അടങ്ങിയ സോപ്പുകൾ മാത്രം ഉപയോഗിക്കാനായിട്ട് ശ്രദ്ധിക്കുക ഗർഭകാലത്ത് കറ്റാർവാഴ നീരുപയോഗിച്ച് ചർമം മസാജ് ചെയ്യുന്നതും ഈ പാടുകൾ മാറ്റാൻ ഗുണം ചെയ്യുന്ന ഒന്നാണ്.
ധാന്യങ്ങളും വിത്തുകളും സിംഗിന്റെ ഉറവിടങ്ങളാണ് ഇത്തരം ഭക്ഷണങ്ങൾ നല്ലപോലെ കഴിക്കാൻ ആയിട്ട് ശ്രദ്ധിക്കുക. മാന്തള് നാരങ്ങാ തണ്ണിമത്തങ്ങ മത്തങ്ങ ഇലക്കറികൾ എന്നിവയിലും ധാരാളമായി സിങ്ക് അടങ്ങിയിട്ടുണ്ട് ഇവയും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താനായിട്ട് ശ്രദ്ധിക്കണം. ദിവസം പാൽപ്പാടുകൊണ്ട് വിരലുകൾ പട്ടത്തിൽ ചലിപ്പിച്ചുകൊണ്ട്.
ഈ പാടുകൾ ഉള്ളിടത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇതിനെ എല്ലാത്തിനും പുറമേ ധാരാളം വെള്ളം കുടിക്കുക എന്നതാണ് ആദ്യമായിട്ട് നിങ്ങൾ ചെയ്യേണ്ടത്. ചർമം ഇടക്കിടയ്ക്ക് മസാജ് ചെയ്യുന്നതും വളരെയധികം നല്ലതാണ്. ഇത് രക്ത ചക്രമണം കൂട്ടുകയും കൊഴുപ്പടിയുന്നത് കുറയ്ക്കുകയും ചെയ്യുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.