എല്ലാവരിലും കാണപ്പെടുന്ന അധി ഭയങ്കരമായ എന്നാൽ ലഘുവായ ഒരു അസുഖമാണ് കൊളസ്ട്രോൾ. ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ക്രമാതീതമായി വർധിക്കുന്നതാണ് കൊളസ്ട്രോളിന്റെ പ്രധാന കാരണം. ഭക്ഷണക്രമവും വ്യായാമ കുറവും ആണ് കൊളസ്ട്രോൾ ഉണ്ടാകുന്നതിന്റെ മറ്റു പ്രധാന കാരണങ്ങൾ. ഫാസ്റ്റ് ഫുഡ് സംസ്കാരവും സംവിധാനവും ആളുകളുടെ മടിയും കൊളസ്ട്രോൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. മലയാളികളിലാണ് ഏറ്റവും കൂടുതൽ കൊളസ്ട്രോൾ ഉണ്ടാകുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല പുരുഷന്മാരിലും സ്ത്രീകളിലും പ്രാബേധമന്നെ കൊളസ്ട്രോൾ ഉണ്ടാകുന്നു.
എന്നിരുന്നാലും പുരുഷന്മാരിലാണ് ഏറ്റവും കൂടുതൽ ഇത് കാണപ്പെടുന്നത്. കൊളസ്ട്രോൾ എല്ലാവരിലും ഉണ്ടാകുന്നുണ്ടെങ്കിലും വാർദ്ധക്യസമയത്താണ് കൊളസ്ട്രോൾ ഉണ്ടാകാൻ സാധ്യത കൂടുതൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമൂലം ഹൃദയവും ഹൃദയത്തിലും തലച്ചോറിലും ബ്ലോക്ക് പോലുള്ള മാരക അവസ്ഥകളും ഉണ്ടാകുന്നു. ഡോക്ടറിന്റെ നിർദ്ദേശപ്രകാരം കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിനായി അല്ലെങ്കിൽ കുറയ്ക്കുന്നതിനായി.
ധാരാളം ഗുളികകളും മരുന്നുകളും സ്ഥിരമായി കഴിക്കേണ്ടി വരികയും ചെയ്യുന്നു ഒരല്പം സമയം നിങ്ങൾ വ്യായാമത്തിനായി നീക്കി വെച്ചാൽ കൊളസ്ട്രോൾ പരമാവധി കുറയ്ക്കാൻ സാധിക്കും. നാടൻ മരുന്നുകൾ പരീക്ഷിക്കുന്നതും ഏറെ നല്ലതാണ്. കുറയ്ക്കുന്നതിനായി ധാരാളം നാടൻ മരുന്നുകൾ ഉണ്ട് അതിൽ ഒന്നാണ് ബീറ്റ്റൂട്ട്. തയ്യാറാക്കാവുന്ന പേര് പോലെ തന്നെ കൊളസ്ട്രോളിന് ഇല്ലാതാക്കാൻ സഹായിക്കുന്നു.
ഇത് എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം. 100 ഗ്രാം ബീറ്റ്റൂട്ട് ചെറിയ കഷണം ഇഞ്ചി നാലല്ല ചുവന്നുള്ളി രണ്ടല്ലി വെളുത്തുള്ളി ഒരുപിടി മല്ലിയില പകുതി നാരങ്ങ പിഴിഞ്ഞ നീര് ഒരു ടീസ്പൂൺ ആപ്പിൾ സിഡാർ വിനഗർ ചെറിയ കഷണം കുടംപുളി എന്നിവയും കൂടെ മധുരം ആവശ്യമുള്ളവർക്ക് ഒരു അല്പം കൂടി തേനും ചേർക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.