October 2, 2023

കുരങ്ങുമഞ്ഞൾ എന്നാ ചെടിയുടെ ഔഷധഗുണങ്ങൾ..

ദക്ഷിണേന്ത്യയിൽ നനവുള്ള ഇല പൊഴിയും കാടുകളിൽ കണ്ടുവരുന്ന മരമാണ് കുരങ്ങു മഞ്ഞൾ മദ്യം അമേരിക്കയിൽ നിന്നാണ് ഇത് വന്നത് എന്നാണ് പൊതുവേ കരുതപ്പെടുന്നത്. കുരങ്ങ മഞ്ഞൾ കേരളത്തിൽ അംഗമായി കാണപ്പെടുന്ന ഒരു സത്യമാണ്. ചില ഔഷധഗുണങ്ങൾ ഈ സസ്യത്തിന് ഉണ്ട്. ബ്രസീലിന് മെക്സിക്കോയിലും അടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്ന ഒന്നാണിത്. ഇന്ത്യയിൽ ഒറീസ മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ആണ് ഇത് കൂടുതലായും കൃഷി ചെയ്യുന്നത്. നല്ല ജീവംശവും നീർവാഴ്ചയും ഉള്ള മണ്ണിൽ അനായാസം തഴച്ചു വളരുന്ന സസ്യമാണിത്.

മാക്സിമം 20 അടി വരെ ഹൈറ്റ് വയ്ക്കുന്നവയാണ് ഇവ. കുപ്പമഞ്ഞൾ എന്ന പേര് മലബാറിലും തിരുവിതാംകൂർ ഭാഗത്ത് കുരങ്ങു മൈലാഞ്ചി എന്നും ആണ് ഈ സസ്യത്തിന് പേരുള്ളത്. കേരളത്തിലെ ചില പ്രദേശങ്ങളിൽ ഇത് കുരങ്ങൻ കായ കുങ്കുമപ്പൂമരംലിപ്സ്റ്റിക് മരം എന്നിങ്ങനെ നിരവധി പേരുകളിൽ വിളിക്കാറുണ്ട്. മൂന്നുവർഷം പ്രായമായാൽ കുപ്പമഞ്ഞൾ പൂവിടുന്നത് ആയിരിക്കും.

പൂവ് കുലകൾ ആയിട്ടായിരിക്കും കാണപ്പെടുന്നത് ഡിസംബർ ജനുവരി മാസങ്ങളിൽ ആയിരിക്കും ഇത് പൂവിടുന്നത് രണ്ടുതരം പൂക്കൾ ഉള്ള കുപ്പമഞ്ഞൾ കണ്ടുവരുന്നുണ്ട് ഒന്നിലെ വെള്ള പൂക്കളും മറ്റേതിലെ ഇളം ചുവപ്പു നിറത്തിലുള്ള പൂക്കളുമാണ് ഉള്ളത്.വെള്ള പൂക്കൾ ഉണ്ടാകുന്ന മരത്തിൽ പച്ച നിറത്തിലുള്ള കായകളും ഇളം ചുവപ്പു നിറത്തിലുള്ള പൂക്കളിൽകടുക് ചുവപ്പ് കായകളും ആയിരിക്കും.

ഇവിടെ വിത്തുകളിൽ നിറം നൽകുന്ന രാസവസ്തുക്കൾ നല്ല രീതിയിൽ അടങ്ങിയിരിക്കുന്നു.ഇത് ഭക്ഷണപദാർത്ഥങ്ങൾക്ക് നിറം നൽകുന്നതിന് വിദേശരാജ്യങ്ങളിൽ വളരെയധികമായി ഉപയോഗിക്കുന്ന ഒന്നാണ്. പഴയ കാലങ്ങളിൽ പരുത്തിത്തുണികൾക്ക് ചായം പിടിപ്പിക്കുന്നതിന് ഇത് ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.