December 9, 2023

മുടിയിൽ ഉണ്ടാകുന്ന നര ഇല്ലാതാക്കി മുടിയെ സംരക്ഷിക്കാൻ കിടിലൻ വഴി..

മുടിയുടെ ആരോഗ്യം എന്നത് വളരെയധികം ഈ കാലഘട്ടത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒന്നുതന്നെയാണ് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണ ശൈലിയും വ്യായാമറ ഉറക്കക്കുറവ് സ്ട്രെസ്സ് എന്നിവ മൂലം മുടിയുടെ ആരോഗ്യ നശിക്കുന്നതിന് ഇന്ന് കാരണമായി തീർന്നിരിക്കുന്നു ഇത് മുടിയും നിറയ്ക്കുന്നതിനും അതുപോലെ തന്നെ മുടികൊഴിച്ചിൽ വർദ്ധിക്കുന്നതിന് മുടി ഇല്ലാതാകുന്നതിനും കാരണമായിത്തീരുന്നു. ഇത് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരും നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം.

തന്നെയായിരിക്കും അകാലനര എന്നത്. പണ്ടുകാലങ്ങളിൽ 50 വയസ്സിന് മുകളിൽ അല്ലെങ്കിൽ 60 വയസ്സിന് മുകളിൽ ഉള്ളവരിൽ മാത്രം കണ്ടിരുന്നു ഒന്നായിരുന്നു മുടി നരയ്ക്കുക എന്നത് എന്നാൽ അത് വാർദ്ധക്യത്തിന്റെ ലക്ഷണം ആയിരുന്നു എന്നാൽ ഇന്നത്തെ കാലത്ത് കൊച്ചുകുട്ടികളിൽ വേറെ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുന്ന അതായത് മുടി നരക്കുന്നു.  ഇത് ഒത്തിരി മാനസിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിനും.

ആത്മവിശ്വാസക്കുറവ് നേരിടുന്നതിനും കാരണമാകുന്നത് മുടിയിൽ ഉണ്ടാകുന്ന നര ഇല്ലാതാക്കുന്നതിന് ഇന്ന് വിപണിയിൽ ഒത്തിരി കൃത്രിമ മാർഗ്ഗങ്ങൾ ലഭ്യമാണ് എന്ന ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിയിൽ ഉണ്ടാകുന്ന നര വർദ്ധിപ്പിക്കുന്നതിന് കാരണമാകുക മാത്രമാണ് ചെയ്യുന്നത് കാരണം ഇത്തരം ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത് മുടി നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമ്മുടെ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സാധിക്കുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.